Quotes On Holy Eucharist
-

Quotes from St Carlo Acutis
“The Virgin Mary is the only woman in my life.” “The more Eucharist we receive, the more we will become like… Read More
-

Eucharistic Quotes form the Saints Malayalam
ദിവ്യകാരുണ്യം ഈ ലോകജീവിതത്തിന്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവന്‍ തന്നെയാണ്.– – – – – – – – – – – – –… Read More
-

Eucharistic Quote Malayalam | വി. തോമസ് അക്വിനാസ്
“ജനിച്ചുകൊണ്ട് അവന്‍ നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്കു സ്നേഹസമ്മാനമായി.” – വി. തോമസ്… Read More
-

Eucharistic Quote Malayalam | വി. ഫ്രാൻസീസ് സാലസ്
“മൂന്ന്‌തരം ആളുകളാണ് കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത്: പരിപൂർണ്ണരും, ശക്തരും, ബലഹീനരും. പരിപൂർണ്ണർ അതിന് സന്നദ്ധരായിരിക്കുന്നതിനാലും ശക്തർ തങ്ങളുടെ ശക്തി ക്ഷയിക്കാതിരിക്കാനും ബലഹീനർ ശക്തി പ്രാപിക്കാനും.” – വി.… Read More
-

Eucharistic Quote | വി. ഫൗസ്തീന
“എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.”– – – – – – – – – – –… Read More
-

Eucharistic Quote | വി. അഗസ്തിനോസ്
“ഇത് അന്നന്നുവേണ്ട അപ്പമാണ്. അനുദിനവും അതു സ്വീകരിച്ചു യോഗ്യത നേടുക! അനുദിനവും അത് സ്വീകരിക്കാന്‍ യോഗ്യരാവുകയും ചെയ്യുക.”– – – – – – – –… Read More
-

Eucharistic Quote | വി. സിറിള്‍
കര്‍ത്താവിന്റെ തിരുശരീരരക്തങ്ങായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.– – – – – – – – – – –… Read More
-

Eucharistic Quote | വി. ഫൗസ്റ്റീന
“വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബ്ബാനസ്വീകരണം നടത്തുന്നതു വഴിയല്ലാതെ മറ്റൊരു വിധത്തിലും ലോകത്തിന് യഥാർത്ഥ സമാധാനം കണ്ടത്താനാവില്ല”.………………………………………..വി. ഫൗസ്റ്റീന ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “GOD… Read More
-

Eucharistic Quote | വി. കൊച്ചുത്രേസ്യ
എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.– – – – – – – – – – – – –… Read More
-

Eucharistic Quote | വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്
“ദൈവസ്നേഹത്തിന്റെ പരമദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല.”– – – – – – – – – – – – – – –… Read More
-

Eucharistic Quote | വി. അസസ്റ്റിൻ
“ഒരാൾ വി. കുർബ്ബാനയിൽ പങ്കുകൊള്ളുന്നതിനായി യാത്രചെയ്യുമ്പോൾ ഓരോ ചുവടുവയ്പ്പും മാലാഖമാർ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും, നിത്യതയിലും അയാൾക്ക് വളരെ ഉന്നതമായ പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും.”……………………………………വി. അസസ്റ്റിൻ തിരുസ്സഭയെ… Read More
-

Eucharistic Quote | വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്
വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.– – – – – – –… Read More
-

Eucharistic Quote | വി. ജോസഫ് കുപ്പര്‍ത്തീനോ
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാന്‍ കഴിയാതാകുന്ന ദിവസം ഞാന്‍ ഇഹലോകവാസം വെടിയും.– – – – – – – – – – –… Read More
-

Eucharistic Quote | വി. ഫ്രാന്‍സിസ് സെയില്‍സ്
ഈശോയെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന ദിവ്യകാരുണ്യ നാഥന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.– – – – – – – –… Read More
-

Eucharistic Quote | അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്
അസ്തമിക്കാത്ത സ്നേഹത്തിന്റെ അനന്യസമ്മാനമായ അവന്റെ തിരുശരീരവും രക്തത്തിനുമായി എന്റെ ആത്മം പരവശമാകുന്നു.– – – – – – – – – – – –… Read More
-

Eucharistic Quote | വി. ജോണ്‍ മരിയ വിയാനി
“വി. കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.”– – – – – – – – – – – – –… Read More
-

Eucharistic Quote | വി. മദർതെരേസ
“നിനക്ക് സ്നേഹത്തിൽ വളരണമെന്നുണ്ടെങ്കിൽ പരിശുദ്ധ കുർബ്ബാനയിലേക്ക് മടങ്ങി വരിക. ആരാധനയിലേക്ക് മടങ്ങി വരിക.”………………………………….വി. മദർതെരേസ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Spread love everywhere… Read More
-

Eucharistic Quote | വി. ജോണ്‍ പോള്‍ രണ്ടാമന്‍
“ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.”– – – – – – – – – –… Read More
-

Eucharistic Quote | വി. ഫ്രഡറിക് ഓസാനാം
അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.– – – – – – – – – – – – –… Read More
-

Eucharistic Quote | വി. ഇരണേവൂസ്
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.– – – – – – – – – – – – – –വി. ഇരണേവൂസ്.… Read More
-

Eucharistic Quote | വി. ബെര്‍ണാര്‍ഡ്
സ്നേഹമാണവന്റെ സിരകളില്‍! എല്ലാം സ്നേഹത്തിന്റെ നിറവ്! കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിൻ്റെ പൂർണ്ണത കാണാം.– – – – – – – – – – –… Read More
-

Eucharistic Quote | വി. തോമസ് അക്വിനാസ്
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.– – – – – –… Read More
-

Eucharistic Quote | ജനീവയിലെ വി. കാതറിന്‍
ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.– – – – – – – – – – –… Read More
-

Eucharistic Quote | വി. ഹൈചിന്ത് മരിസ്കോത്തി
ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.– – – –… Read More
