Easter Message: എന്നും അവൻ നമ്മോട് കൂടെ

"Christianity hasn't failed, it has never been tried" പറഞ്ഞത് ജി. കെ. ചെസ്റ്റർട്ടൻ ആണ്. ശരിയല്ലേ? യഥാർത്ഥ ക്രിസ്ത്യാനികളായി അന്നുതൊട്ടിങ്ങോളം നമ്മൾ അടക്കമുള്ള അവന്റെ അനുയായികൾ ഭൂരിഭാഗവും ജീവിച്ചിരുന്നെങ്കിൽ ക്രിസ്തുമതം ഏത് ലെവലിൽ ആയിരുന്നേനെ. അവൻ പറഞ്ഞതും ചെയ്തതുമെല്ലാം (വിശുദ്ധവാരത്തിൽ പ്രത്യേകിച്ച് ) നമ്മൾ മറന്നിട്ടില്ലെന്ന് സ്വയം ഓർമ്മപ്പെടുത്തായി വീണ്ടും വീണ്ടും പറയുമെങ്കിലും, 'നമ്മളൊക്കെ മനുഷ്യരല്ലേ?', 'ലോകത്തിന്റെ ഒപ്പം പിടിച്ചു നിക്കണ്ടേ?', 'പ്രാക്ടിക്കൽ ആവണ്ടേ?' 'ഇതൊക്കെ നോക്കി ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ?' 'പകരത്തിനു പകരം' … Continue reading Easter Message: എന്നും അവൻ നമ്മോട് കൂടെ

Advertisement

I KILLED JESUS

I Came Across *This Wonderful Reflection For HOLY WEEK* And Would Like To Share This Thought-Provoking Viewpoint With All . . . . . *"I KILLED JESUS"* By Christina Mead. While I read the story of Christ’s Passion and Death in the Gospel of Matthew, *I was looking for Myself in that Story.* *Which Character … Continue reading I KILLED JESUS

എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല

'എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല'... ശരിയാണ്. മനുഷ്യർക്കെന്തറിയാം? ഒലിവ് മലയുടെ അടുത്ത് സമ്മേളിച്ച്, മലയടിവാരത്തിലൂടെ ജെറുസലേം ദേവാലയത്തിനടുത്തേക്ക് ജനക്കൂട്ടത്തിനൊപ്പം ഈശോയെ കഴുതപ്പുറത്തിരുത്തി ആർപ്പുവിളിയോടെ ആനയിക്കുമ്പോൾ ശിഷ്യന്മാരെല്ലാം ആഹ്ലാദതിമിർപ്പിലായിരുന്നു. ഇസ്രായേലിന്റെ രാജാവിന് എല്ലാവരും ഹോസാന പാടുമ്പോൾ , പക്ഷെ യേശു കെട്ടിരുന്ന പ്രതിധ്വനി 'അവനെ ക്രൂശിക്കുക' എന്നും കൂടെയായിരിക്കണം. തന്റെ സമയം വന്നുചേർന്നല്ലോ എന്ന്, ഇനിയൊരു തിരിച്ചുപോക്കില്ലെന്ന്, താൻ ജീവന് തുല്യം സ്നേഹിച്ച ജനത്തിനാൽ പരിത്യക്തനായി തന്റെ ജീവൻ അർപ്പിക്കപ്പെടാൻ പോകുന്നു.. എന്നൊക്കെ അവന്റെ ഉള്ളിൽ മിന്നിമറഞ്ഞിരിക്കും. ഭൂമിയിലെ … Continue reading എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല

നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ

ഇടക്കൊക്കെ, ഒന്നു പിന്നോട്ട് മാറി, ദീർഘമായി വീക്ഷിക്കുന്നത് നന്നാവും. (ദൈവ) രാജ്യം നമ്മുടെ പരിശ്രമങ്ങൾക്കപ്പുറത്താണെന്ന് മാത്രമല്ല, അത് നമ്മുടെ കാഴ്ചക്ക് പോലും അപ്രാപ്യമാണ്. ദൈവത്തിന്റെ കരവേലയായ ആ പ്രൌഢസംരംഭത്തിന്റെ ചെറിയൊരംശം മാത്രം നമ്മുടെ ജീവിതകാലത്ത് നമുക്ക് ലഭിക്കുന്നു. നമ്മൾ ചെയ്യുന്നതെല്ലാം അപൂർണമാണ്, രാജ്യം എപ്പോഴും നമ്മുടെ പരിധിക്കപ്പുറത്തെന്ന് പറയും പോലെ. ഒരു പ്രസ്താവനയിലും പറയാനുള്ളതെല്ലാം ഇല്ല. ഒരു പ്രാർത്ഥനയിലും നമ്മുടെ വിശ്വാസം മുഴുവൻ അടങ്ങുന്നില്ല. പൂർണ്ണമായ കുമ്പസാരങ്ങളില്ല. ഒരു ഇടയസന്ദർശനവും അവികലമല്ല. ഒരു കർമ്മപരിപാടിയിലും സഭാദൗത്യം മുഴുവനുമില്ല. … Continue reading നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ

നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല

"നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല" തീർന്ന്. ആ ഒരൊറ്റ വാചകത്തിൽ നമ്മൾ ഈ ജീവിതത്തിൽ ചെയ്തതും തല കുത്തി മറിഞ്ഞതും ഒക്കെ ഒരു വരയാകും …ICU ൽ രോഗി മരിക്കുമ്പോൾ കാർഡിയാക് മോണിറ്ററിൽ നീണ്ട ഒരു വര മാത്രമാകുന്നത് നമ്മൾ സിനിമയിൽ കാണാറില്ലേ അതുപോലെ. പിന്നൊരു if ഉം ഇല്ല but ഉം ഇല്ല വാദിക്കാൻ. വെള്ളത്തിൽ വരച്ച വര…. ഇടുങ്ങിയ വാതിലിലൂടെ അകത്തു കേറാൻ നോക്കിയവർക്ക് സമാധാനിക്കാം എന്ന് കർത്താവ് പറയുന്നു. കുറച്ചു വൈകിയാലും … Continue reading നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല

കാഴ്ചയും കാഴ്ചപ്പാടുകളും

🔅 പ്രഭാത ചിന്തകൾ 🔅 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 കാഴ്ചയും കാഴ്ചപ്പാടുകളും 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 നാം ഇവിടുന്ന് മടങ്ങിയാലും ഇവിടെപ്പാകിയ വിത്തുകൾ തളിർക്കണം. പങ്കു വെച്ചതെല്ലാം നമ്മൾ പാകിയ വിത്തുകളാണ്‌. സമ്പത്തോ സമയമോ സ്നേഹമോ കരുണയോ, എന്തു പങ്കു വെച്ചുവോ അത്‌ ഉണങ്ങാതെ നിൽക്കും. 🔅 നമുക്ക്‌ എന്നും പരാതികൾ ആണ്‌… അയാൾ എന്നെ കണ്ടിട്ട്‌ മിണ്ടിയില്ല. ചിരിച്ചില്ല.. വീട്ടിൽ ഒരു പരിപാടി വച്ചിട്ട്‌ വിളിച്ചില്ല… എന്നൊക്കെ . പക്ഷേ ഇത്‌ നാം മറ്റുള്ളവരോടും കാണിക്കുന്നുണ്ടൊ എന്ന് പലരും ചിന്തിക്കാറുമില്ല… 🔅 … Continue reading കാഴ്ചയും കാഴ്ചപ്പാടുകളും

സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥ക്രിസ്താനുകരണം – ♥️യേശുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും ✝️യേശുവിന്റെ കുരിശിനെ സ്‌നേഹിക്കുന്നവര്‍ വളരെ ചുരുക്കമാണ് 💫യേശുവിന്റെ സ്വര്‍ഗ്ഗീയ രാജ്യം സ്‌നേഹിക്കുന്ന അനേകം പേരുണ്ട്. പക്ഷേ, അവിടുത്തെ കുരിശു വഹിക്കുന്നവര്‍ തീരെ ചുരുക്കമാണ് . ആശ്വാസം ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്, ക്ലേശം ഇഷ്ടപ്പെടുന്നവര്‍ നന്നേ ചുരുക്കം. വിരുന്നില്‍ പങ്കെടുക്കാന്‍ ധാരാളം കൂട്ടുകാരുണ്ട്, ക്ലേശത്തില്‍ കുറച്ചുപേരും, എല്ലാവരും അവിടുത്തോട് കൂടെ സന്തോഷിക്കാനാഗ്രഹിക്കുന്നു, അവിടുത്തേയ്ക്കായി സഹിക്കാന്‍ തീരെ കുറച്ചുപേരും. അപ്പം മുറിക്കുന്നതുവരെ പലരും യേശുവിനെ പിഞ്ചെല്ലുന്നു, പീഡാനുഭവത്തിന്റെ കാസ … Continue reading സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും

നോട്ടങ്ങളുടെ ദൈവം…

മൂന്നു വർഷത്തെ പരസ്യ ജീവിതത്തിനും മുപ്പതുവർഷത്തെ രഹസ്യാത്മക ജീവിതത്തിനുമിടയിൽ, തന്റെ വാക്കു കൊണ്ടും,വചനം കൊണ്ടും, പ്രവർത്തികൊണ്ടുമൊക്കെ അവൻ മനുഷ്യഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്, ജനഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുമുണ്ട്. എന്നാൽ വാക്കുകൾക്കും പ്രവർത്തികൾക്കുമപ്പുറം, അവന്റെ നോട്ടങ്ങൾക്ക് പ്രസക്തിയുണ്ട്. പറഞ്ഞു വരുന്നത് ക്രിസ്തുവിനെക്കുറിച്ച് തന്നെ. അവൻ പ്രവർത്തികളുടെ മാത്രം ദൈവമല്ല മറിച്ച് നോട്ടങ്ങളുടെയും ദൈവമാണ്.He is the God of looks. അവന്റെ വാക്കും, അത്ഭുതങ്ങളും ഒക്കെ കൊട്ടിഘോഷിക്കപ്പെടുന്നതിനിടയിൽ എവിടെയോ അവന്റെ നോട്ടങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കാം. നമ്മളെ സംബന്ധിച്ചിടത്തോളം,'നോട്ടം ആവശ്യങ്ങളുടേതാണ്. അത് മനുഷ്യനായാലും വസ്തുവായാലും, … Continue reading നോട്ടങ്ങളുടെ ദൈവം…

Egypt’s End Times Destruction and Salvation – Bible Prophecy in the Middle East – Episode 6

https://youtu.be/BmkFprWjz4I Egypt’s End Times Destruction and Salvation - Bible Prophecy in the Middle East - Episode 6 Al Fadi and Dr. Joel comb through Isaiah 19 as it discusses the End Times. Egypt is a part of the main narrative. First, it experiences immense trials of civil, ecological, and economical proportions. Its people will suffer … Continue reading Egypt’s End Times Destruction and Salvation – Bible Prophecy in the Middle East – Episode 6

ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി

💕🙏✝️ ജപമണികൾ 🌼🛐 ❣️ - 6 ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി ഇവൻ / ഇവൾ എനിക്ക് പ്രിയപ്പെട്ടവൻ എന്ന് പറയിപ്പിക്കാനാണ് ഏറ്റവും വിഷമം. അത് കേൾക്കാനാണ് എല്ലാവർക്കും ഏറ്റവും ഇഷ്ടവും. ഒരു ഭവനസന്ദർശന സമയം. ഒരു വീട്ടിലേക്ക് പ്രവേശിച്ചു. മുൻവശത്ത് തന്നെ ബുദ്ധിവളർച്ച കുറവുള്ള ഒരു ആൺകുട്ടി ഇരിയ്ക്കുന്നു. അവനാണ് എനിക്ക് പൂ തന്ന് സ്വീകരിച്ചത്. മനസ്സ് കുഞ്ഞിൻ്റെതെങ്കിലും അവനു ശാരീരികമായി പ്രായമുണ്ട്. അമ്മ വന്നു വിശേഷങ്ങൾ പറഞ്ഞു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അകത്ത് … Continue reading ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി

ആരെയും വേഗത്തില്‍ വിധിക്കരുത്

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ആരെയും വേഗത്തില്‍ വിധിക്കരുത്. ♥️〰️〰️🔥〰️〰️🔥〰️〰️♥️ നിന്റെ കണ്ണുകള്‍ നിന്നിലേക്ക് തന്നെ തിരിക്കുക. ഇതരരുടെ ചെയ്തികള്‍ വിധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതരരെ വിധിക്കുന്നതില്‍ വൃഥാ സമയം പാഴാക്കുന്നു. പലപ്പോഴും തെറ്റിപ്പാകുന്നു. എളുപ്പത്തില്‍ പാപം ചെയ്യുന്നു. സ്വയം വിധിക്കുന്നതില്‍, പരിശോധിക്കുന്നതില്‍ എപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഉള്ളിരുപ്പ് പോലെയാണ് നാം പലപ്പോഴും വിധിക്കുന്നത്. സ്വാര്‍ത്ഥ സ്‌നേഹം മൂലം ശരിയായി വിധിക്കാനുള്ള കഴിവ് എളുപ്പത്തില്‍ നഷ്ടപ്പെടുന്നു. നമ്മുടെ ആഗ്രഹങ്ങളുടെ വിഷയം എപ്പോഴും ദൈവം മാത്രമാണെങ്കില്‍ സ്വന്തം അഭിപ്രായങ്ങള്‍ എതിര്‍ക്കപ്പെടുന്നതില്‍ എളുപ്പം … Continue reading ആരെയും വേഗത്തില്‍ വിധിക്കരുത്

Divyakarunyam: Altharayilninnu Aparanilekku – Rev. Dr George Therukattil

https://youtu.be/X9pPb8W1Wg0 ദിവ്യകാരുണ്യം; അൾത്താരയിൽ നിന്ന് അപരനിലേക്ക് Seminar at Vadavathoor Seminary (2010) Divyakarunyam: Altharayilninnu Aparanilekku