Romans
-

Letter to the Romans Chapter 16 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 16 വ്യക്തികള്‍ക്ക് അഭിവാദനങ്ങള്‍ 1 കെങ്ക്റെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്പിക്കുന്നു.2… Read More
-

Letter to the Romans Chapter 15 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 15 സഹോദരരെ പ്രീതിപ്പെടുത്തുക 1 ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണുവേണ്ടത്, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല.2 നാം ഓരോരുത്തരും… Read More
-

Letter to the Romans Chapter 14 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14 സഹോദരനെ വിധിക്കരുത്. 1 വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത് അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്.2 ഒരുവന് തനിക്ക് എന്തും… Read More
-

Letter to the Romans Chapter 13 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13 അധികാരത്തോടു വിധേയത്വം 1 ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍… Read More
-

Letter to the Romans Chapter 12 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 12 ക്രിസ്തുവില്‍ നവജീവിതം 1 ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ… Read More
-

Letter to the Romans Chapter 11 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 11 അവശിഷ്ടഭാഗം 1 അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും… Read More
-

Letter to the Romans Chapter 10 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10 നിയമത്തിന്റെ പരിപൂര്‍ത്തി 1 സഹോദരരേ, എന്റെ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ഥനയും… Read More
-

Letter to the Romans Chapter 9 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9 ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്. 1 ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സ ത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ… Read More
-

Letter to the Romans Chapter 8 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 8 ആത്മാവിലുള്ള ജീവിതം. 1 ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.2 എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്റെ നിയമം… Read More
-

Letter to the Romans Chapter 7 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7 നിയമത്തില്‍നിന്നു മോചനം 1 സഹോദരരേ, നിയമത്തിന് ഒരുവന്റെ മേല്‍ അധികാരമുള്ളത് അവന് ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണെന്ന് അറിഞ്ഞുകൂടേ?… Read More
-

Letter to the Romans Chapter 6 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 6 ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ 1 അപ്പോള്‍ നാം എന്താണു പറയേണ്ടത്? കൃപ സമൃദ്ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?2 ഒരിക്കലും… Read More
-

Letter to the Romans Chapter 5 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 5 നീതീകരണത്തിന്റെ ഫലങ്ങള്‍ 1 വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.2… Read More
-

Letter to the Romans Chapter 4 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 അബ്രാഹത്തിന്റെ മാതൃക 1 ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്?2 അബ്രാഹം… Read More
-

Letter to the Romans Chapter 3 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 3 ദൈവനീതിയും വിശ്വസ്തതയും 1 അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?2 പലവിധത്തിലും… Read More
-

Letter to the Romans Chapter 2 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 2 ദൈവത്തിന്റെന്യായവിധി 1 അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍,… Read More
-

Letter to the Romans Chapter 1 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 1 അഭിവാദനം 1 യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്.2… Read More
-

Letter to the Romans Introduction | റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം | Malayalam Bible | POC Translation
വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം ജറുസലേം മുതല്‍ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവര്‍ത്തനം… Read More
