നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ

ഇടക്കൊക്കെ, ഒന്നു പിന്നോട്ട് മാറി, ദീർഘമായി വീക്ഷിക്കുന്നത് നന്നാവും. (ദൈവ) രാജ്യം നമ്മുടെ പരിശ്രമങ്ങൾക്കപ്പുറത്താണെന്ന് മാത്രമല്ല, അത് നമ്മുടെ കാഴ്ചക്ക് പോലും അപ്രാപ്യമാണ്. ദൈവത്തിന്റെ കരവേലയായ ആ പ്രൌഢസംരംഭത്തിന്റെ ചെറിയൊരംശം മാത്രം നമ്മുടെ ജീവിതകാലത്ത് നമുക്ക് ലഭിക്കുന്നു. നമ്മൾ ചെയ്യുന്നതെല്ലാം അപൂർണമാണ്, രാജ്യം എപ്പോഴും നമ്മുടെ പരിധിക്കപ്പുറത്തെന്ന് പറയും പോലെ. ഒരു പ്രസ്താവനയിലും പറയാനുള്ളതെല്ലാം ഇല്ല. ഒരു പ്രാർത്ഥനയിലും നമ്മുടെ വിശ്വാസം മുഴുവൻ അടങ്ങുന്നില്ല. പൂർണ്ണമായ കുമ്പസാരങ്ങളില്ല. ഒരു ഇടയസന്ദർശനവും അവികലമല്ല. ഒരു കർമ്മപരിപാടിയിലും സഭാദൗത്യം മുഴുവനുമില്ല. … Continue reading നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ

Advertisement