December 18 | ടൂർസിലെ വിശുദ്ധ ഗാഷ്യൻ | Saint Gatian of Tours

https://youtu.be/zfmBDi_u43Y December 18 - ടൂർസിലെ വിശുദ്ധ ഗാഷ്യൻ | Saint Gatian of Tours വിശുദ്ധ മാർട്ടിന് മുൻപ് ടൂർസിനെ സുവിശേഷവത്കരിച്ച, അവിടുത്തെ പ്രഥമ മെത്രാനായിരുന്ന, വിശുദ്ധ ഗാഷ്യന്റെ തിരുനാൾ. യേശുവിന്റെ ജനനസമയത്ത് മാലാഖമാർ പ്രത്യക്ഷപ്പെട്ട ഇടയന്മാരിൽ ഒരാൾ എന്നുവരെ ഐതിഹ്യങ്ങൾ പ്രചരിക്കപ്പെട്ട ഈ വിശുദ്ധന്റെ യഥാർത്ഥ ചരിത്രം അറിയാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading December 18 | ടൂർസിലെ വിശുദ്ധ ഗാഷ്യൻ | Saint Gatian of Tours

December 18 വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും

⚜️⚜️⚜️ December 1️⃣8️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു. രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ … Continue reading December 18 വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും

December 17 | വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople

https://youtu.be/Qw747SdmOWM December 17 - വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന 140 വിശുദ്ധരുടെ രൂപങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വിശുദ്ധ ഒളിമ്പിയാസിന്റെ തിരുനാൾ. ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട ഒരു വിശുദ്ധ. ആ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic … Continue reading December 17 | വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople

December 17 വിശുദ്ധ ഒളിമ്പിയാസ്

⚜️⚜️⚜️ December 1️⃣7️⃣⚜️⚜️⚜️വിശുദ്ധ ഒളിമ്പിയാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏല്‍പ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചതിനാല്‍, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവള്‍ നിരസിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ അവളുടെ ഭൂമിയെല്ലാം മുഖ്യന്റെ … Continue reading December 17 വിശുദ്ധ ഒളിമ്പിയാസ്

December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

https://youtu.be/ugAQiRohUho December 16 - വിശുദ്ധ അഡെലൈഡ് | Saint Adelaide ചക്രവർത്തിനിയും പുണ്യവതിയുമായിരുന്ന വിശുദ്ധ അഡെലൈഡിന്റെ തിരുനാൾ. അധികാരം ദൈവശുശ്രൂഷക്കായി വിനിയോഗിച്ച ആ വിശുദ്ധയെക്കുറിച്ച് കൂടുതലായി കേൾക്കാം. അമ്മായിയമ്മ-മരുമകൾ ബന്ധങ്ങളിലെ പ്രശ്നങ്ങളിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായി വിളിച്ചപേക്ഷിക്കുന്ന വിശുദ്ധയാണ് വിശുദ്ധ അഡെലൈഡ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading December 16 | വിശുദ്ധ അഡെലൈഡ് | Saint Adelaide

December 16 വിശുദ്ധ അഡെലൈഡ്

⚜️⚜️⚜️ December 1️⃣6️⃣⚜️⚜️⚜️വിശുദ്ധ അഡെലൈഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബുര്‍ഗുണ്ടിയിലെ രാജാവിന്റെ മകളായിരുന്നു വിശുദ്ധ അഡെലൈഡ്. വളരെകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി വിശുദ്ധയെ പ്രോവെന്‍സിലെ ഭരണാധികാരിയുടെ മകനെ വിവാഹം കഴിക്കേണ്ടി വന്നു. ശത്രുരാജകുമാരനാല്‍ അഡെലൈഡിന്റെ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‍ അഡെലൈഡ് തടവറയിലടക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഓട്ടോ-I വിശുദ്ധ അഡെലൈഡിനെ മോചിപ്പിക്കുകയും അവളെ തന്റെ പത്നിയാക്കുകയും ചെയ്തു. തന്റെ മരണം വരെ അവള്‍ തന്റെ ഭര്‍ത്താവിനൊപ്പം സാമ്രാജ്യം ഭരിച്ചു. ഈ സമയത്ത്‌ അവളുടെ അസൂയാലുവായ മരുമകള്‍ രണ്ടു പ്രാവശ്യം വിശുദ്ധയെ രാജധാനിയില്‍ … Continue reading December 16 വിശുദ്ധ അഡെലൈഡ്

December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa

https://youtu.be/b5PKOX1mjxs December 15 - വിശുദ്ധ മേരി ദി റോസ | Saint Mary di Rosa Handmaids of Charity സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയറായിരുന്ന വിശുദ്ധ മേരി ദി റോസയുടെ തിരുനാൾ. രോഗികളെയും പീഡിതരെയും ശുശ്രൂഷിച്ചുകൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയ ആ പുണ്യവതിയെക്കുറിച്ച് കൂടുതൽ കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa

December 15 വിശുദ്ധ മേരി ഡി റോസ

⚜️⚜️⚜️ December 1️⃣5️⃣⚜️⚜️⚜️വിശുദ്ധ മേരി ഡി റോസ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക്‌ ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ … Continue reading December 15 വിശുദ്ധ മേരി ഡി റോസ

കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

വിശുദ്ധ ജോൺ ഓഫ് ദി ക്രോസ്സ്. തെറ്റിദ്ധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടി വരുമ്പോഴും, സമചിത്തത വെടിയാതെ ദൈവത്തിൽ മാത്രം ശരണം തേടാനും ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാനും ദൈവത്തോട് അത്രയും ചേർന്നു നിൽക്കുന്നവർക്കേ കഴിയൂ. അങ്ങനെയായിരുന്ന ഒരു വിശുദ്ധന്റെ തിരുന്നാളാണ് തിരുസഭ ഇന്ന് കൊണ്ടാടുന്നത്. പേരിൽ തന്നെ സഹനമുള്ള….കർമ്മലീത്ത സഭയുടെ നവോത്ഥാന നായകൻ, നിഷ്‌പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ .. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിന്റെ … Continue reading കുരിശിന്റെ വിശുദ്ധ യോഹന്നാൻ | St John of the Cross

December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross

https://youtu.be/G_XrVr0ltJA December 14 - കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross വേദപാരംഗതനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ. കർമ്മലീത്താസഭയുടെ നവീകരണത്തിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായോടൊപ്പം പങ്കാളിയായ വിശുദ്ധൻ മഹാനായ ഒരു കവിയും ആത്മജ്ഞാനിയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more … Continue reading December 14 – കുരിശിന്റെ വിശുദ്ധ യോഹന്നാൻ | Saint John of the Cross

December 13 വിശുദ്ധ ലൂസി

⚜️⚜️⚜️ December 1️⃣3️⃣⚜️⚜️⚜️വിശുദ്ധ ലൂസി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം ആ ശവ … Continue reading December 13 വിശുദ്ധ ലൂസി

വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം

"നിന്റെ ധൈര്യമൊക്കെ കൊള്ളാം. സാരമില്ല, ഇവർ അത് മാറ്റിയെടുത്തുകൊള്ളും' ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരി കൊണ്ടിരുന്ന AD 304 ൽ, റോമൻ ഗവർണർ പസ്ക്കാസിയൂസ് ഇങ്ങനെ പറഞ്ഞത് വിശുദ്ധ ലൂസിയോടായിരുന്നു. പക്ഷേ മരണത്തിന്റെ വക്കിലും അവളുടെ ധൈര്യം അചഞ്ചലമായിരുന്നു. ക്രിസ്ത്യാനി ആണെന്നറിഞ്ഞു പിടിക്കപ്പെട്ട അവൾ ഗവർണ്ണർക്ക് മുൻപിൽ ശാന്തതയോടെ നിലകൊണ്ടു. റോമിലെ വിജാതീയദൈവങ്ങൾക്ക് അവൾ ബലിയർപ്പിച്ചേ പറ്റൂ എന്ന് പറഞ്ഞ ഗവർണ്ണറോട് അവൾ പറഞ്ഞു, " എന്റെ ഭൗമികസമ്പത്തെല്ലാം എന്റെ മണവാളന്റെ ഇഷ്ടം പോലെ ദരിദ്രർക്ക് കൊടുത്തുകഴിഞ്ഞു. … Continue reading വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം

December 13 | വിശുദ്ധ ലൂസി | Saint Lucy of Syracuse

https://youtu.be/bSBm7VIgFkw December 13 - വിശുദ്ധ ലൂസി | Saint Lucy of Syracuse തിരുസഭയിലെ ആദ്യകാല രക്തസാക്ഷികളിൽ ഏറെ പ്രസിദ്ധയായിരുന്ന വിശുദ്ധ ലൂസിയുടെ തിരുനാൾ. അന്ധരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വിശുദ്ധ ലൂസി. ആ പുണ്യവതിയുടെ വിശ്വാസത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading December 13 | വിശുദ്ധ ലൂസി | Saint Lucy of Syracuse

ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

ഡിസംബർ 9, 1531 അമലോൽഭവമാതാവിന്റെ തിരുന്നാൾ അക്കാലങ്ങളിൽ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ചയായിരുന്നു . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു. ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു അവൻ നടന്നിരുന്നത്. ****** ജുവാൻ ഡിയെഗോ ജനിച്ചത് … Continue reading ഗ്വാഡലൂപ്പേ മാതാവ് | Our Lady of Guadalupe

December 12 | ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe

https://youtu.be/1kF8rXad0CI December 12 - ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കത്തോലിക്കാ ദേവാലയമാണ് ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ബസിലിക്ക. ഈ തിരുനാൾ ദിനത്തിൽ ഗ്വാഡലൂപ്പെ മാതാവിനെക്കുറിച്ചുള്ള സുന്ദരമായ വിവരണം കേൾക്കാം. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading December 12 | ഗ്വാഡലൂപ്പെയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Our Lady of Guadalupe

December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ

⚜️⚜️⚜️ December 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്‌. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്‌, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത്‌ അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ … Continue reading December 12 വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ

December 11 | വിശുദ്ധ ദമാസസ്‌ മാർപ്പാപ്പ | Pope Saint Damasus

https://youtu.be/g_gmPl1M1a0 December 11 - വിശുദ്ധ ദമാസസ്‌ മാർപ്പാപ്പ | Pope Saint Damasus കാൽസിഡോണിയായിലെ ജനറൽ കൗൺസിൽ "റോമിന്റെ ബഹുമാനവും മഹത്വവും" എന്ന് വിശേഷിപ്പിച്ച വിശുദ്ധ ദമാസസ്‌ മാർപ്പാപ്പയുടെ തിരുനാൾ. വിശുദ്ധ ഗ്രന്ഥം ലത്തീനിലേക്ക് വിവർത്തനം ചെയ്യാൻ വിശുദ്ധ ജെറോമിനെ ചുമതലപ്പെടുത്തിയ ദമാസസ്‌ മാർപ്പാപ്പയാണ് രക്തസാക്ഷികളോടുള്ള വണക്കം സഭയിൽ പ്രോത്സാഹിപ്പിച്ചതും. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം… Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay … Continue reading December 11 | വിശുദ്ധ ദമാസസ്‌ മാർപ്പാപ്പ | Pope Saint Damasus

December 11 വിശുദ്ധ ഡമാസസ് മാർപാപ്പ

⚜️⚜️⚜️ December 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ഡമാസസ് മാർപാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്‌. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച്‌ ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ … Continue reading December 11 വിശുദ്ധ ഡമാസസ് മാർപാപ്പ

December 10 | മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida

https://youtu.be/WNXym4k-GXw December 10 - മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida ഡയോക്ളീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരകന്യകയായ മെറീദായിലെ വിശുദ്ധ എവുലാലിയയുടെ തിരുനാൾ. മരണത്തിന് മുന്നിലും ദൈവസ്‌തുതികളോടെ നിലകൊണ്ട ആ കൊച്ചുവിശുദ്ധയുടെ വിശ്വാസസ്ഥൈര്യം നമ്മുടെയും വിശ്വാസത്തെ ജ്വലിപ്പിക്കട്ടെ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel … Continue reading December 10 | മെറീദായിലെ വിശുദ്ധ എവുലാലിയ | Saint Eulalia of Merida

വിശുദ്ധ ജുവാൻ ഡിയെഗോ | St Juan Diego of Guadalupe

"ഒന്നിലും വിഷമിക്കണ്ട , ഞാനിവിടെയില്ലേ നിന്റെ അമ്മ? " വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 2002 ൽ വിശുദ്ധപദവിയിലേക്കുയർത്തിയ, മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു. ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോൽഭവതിരുന്നാളിനും (ഡിസംബർ 8) ഗ്വാഡലൂപ്പേ മാതാവിന്റെ തിരുന്നാളിനും ( ഡിസംബർ 12) ഇടക്ക് ആയാണ്. ഹെർണാൻഡെസ് കോർട്ടസ് ആസ്ടെക്ക് സാമ്രാജ്യം പിടിച്ചടക്കിയതിനു ശേഷം 1521ൽ ആണ് മെക്സിക്കോയിൽ ക്രിസ്ത്യാനികളുണ്ടാകാൻ തുടങ്ങിയത്. ആദ്യമായൊരു … Continue reading വിശുദ്ധ ജുവാൻ ഡിയെഗോ | St Juan Diego of Guadalupe

December 9 | വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego

https://youtu.be/WcuMpFnNykU December 9 - വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego മെക്സിക്കോയിലെ ഗ്വാഡലുപ്പേയിൽ മാതാവിന്റെ അത്ഭുതദർശനം ലഭിച്ച വിശുദ്ധ ജുവാൻ ഡിയേഗോയുടെ തിരുനാൾ. മെക്സിക്കോയിലും അമേരിക്കയിലുടനീളവും അനേകലക്ഷം പേരുടെ കത്തോലിക്കാസഭയിലേക്കുള്ള പരിവർത്തനത്തിന് കാരണമായ സംഭവമായിരുന്നു ഇത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 9 | വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego

December 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception

https://youtu.be/ZWzRfiCq5ok December 8 - പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception ദൈവപുത്രന് മാതാവാകാൻ മറിയത്തെ തിരഞ്ഞെടുത്ത ദൈവം ആദിമുതലേ അവളെ അതിനായി ഒരുക്കി. ഉത്ഭവപാപമില്ലാതെ ജന്മം കൊണ്ട പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാളിൽ ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception

December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

⚜️⚜️⚜️ December 0️⃣9️⃣⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഫൗരിയര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും … Continue reading December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

December 7 | വിശുദ്ധ അംബ്രോസ് | Saint Ambrose

https://youtu.be/i1UXTz6_Q8A December 7 - വിശുദ്ധ അംബ്രോസ് | Saint Ambrose പാശ്ചാത്യസഭയിലെ നാല് പ്രധാന വേദപാരംഗതരിൽ ഒരുവനും മിലാനിലെ മെത്രാനുമായ വിശുദ്ധ അംബ്രോസിന്റെ തിരുനാൾ. വിശുദ്ധ അഗസ്റ്റിന്റെ പരിവർത്തനത്തിൽ പ്രധാനപങ്കുവഹിച്ച ആളാണ് അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic … Continue reading December 7 | വിശുദ്ധ അംബ്രോസ് | Saint Ambrose