Saints
-

വിശുദ്ധ പാദ്രേ പിയോയുടെ രഹസ്യമുറിവ്
പഞ്ചക്ഷതങ്ങളെക്കാൾ വേദനയുളവാക്കിയ, വിശുദ്ധ പാദ്രേ പിയോയുടെ ഒരു രഹസ്യമുറിവ്! വിശുദ്ധൻ ഇതെപ്പറ്റി സംസാരിച്ചത് ഒരേ ഒരാളോടായിരുന്നു, കരോൾ വോയ്‌റ്റീവയോട്, അതായത് ഭാവിയിലെ മാർപ്പാപ്പയും വിശുദ്ധനുമായ ജോൺപോൾ രണ്ടാമനോട്.… Read More
-

January 22 | വിശുദ്ധ വിൻസെന്റ് പള്ളോട്ടി
വിശുദ്ധ വിൻസെന്റ് പള്ളോട്ടി റോമിലേയ്ക്ക് കുടിയേറ്റം ഉമ്പ്രിയായിലെ നോര്‍ഡിയാ എന്ന പട്ടണം. അനേകം പുണ്യാത്മാക്കള്‍ക്ക് ജന്മം നല്‍കിയ സഭയുടെ വളക്കൂറുള്ള മണ്ണ്. അസ്സീസിലെ യോഗീശ്വരന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ… Read More
-

ദൈവം ഏറ്റവും ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ
ദൈവം ഏറ്റവും ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ ആറാം നൂറ്റാണ്ടിൽ അയർലണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് വിശുദ്ധ ഈറ്റ അല്ലങ്കിൽ ഈത്ത ( St. Ita). ജനുവരി പതിനഞ്ചാം തീയതിയാണു… Read More
-

ഇഷ്ടം കൊണ്ടാണെങ്കിൽ എല്ലാം സിംപിൾ ആണ്
വിശുദ്ധ പാദ്രേ പിയോയുടെ അടുത്ത് ധാരാളം ശുദ്ധീകരണാത്മാക്കൾ തങ്ങൾക്ക് വേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിക്കണമേ എന്നാവശ്യപ്പെട്ട് വന്നിട്ടുള്ള സംഭവങ്ങൾ നമുക്കറിയാം. പണ്ടെന്നോ വായിച്ചു വിട്ട അതുപോലൊരു സംഭവം… Read More
-

പ്രാർത്ഥിക്കുന്ന അമ്മ
നിങ്ങക്കറിയാം …ന്നാലും ഞാൻ പറയാം. മ്മടെ എവുപ്രാസ്യമ്മേടെ ജപമാലഭക്തിയെക്കുറിച്ചും അമ്മയുടെ ജപമാല പ്രാർത്ഥന മറ്റൊരു സിസ്റ്ററിന്റെ സമർപ്പിതജീവിതം തകരാതെ കാത്ത സംഭവത്തെ പറ്റിയും. എവുപ്രാസ്യമ്മ ഒല്ലൂർ കോൺവെന്റ്… Read More
-

ക്യാര എന്ന വിശുദ്ധയായ ടീനേജ് പെൺകുട്ടി
മരണത്തോടടുത്ത മകളോട്, സ്വർഗ്ഗത്തിൽ അവൾ ആദ്യം മാതാവിനെ കാണുമെന്നും ഇരുകരങ്ങളും നീട്ടി അവളെ സ്വീകരിക്കാൻ മാതാവുണ്ടാകുമെന്നും പറഞ്ഞു സമാധാനിപ്പിച്ച അമ്മയോട് ക്യാര പറഞ്ഞു, “സ്വർഗ്ഗത്തിൽ ചെല്ലുമ്പോഴുള്ള സർപ്രൈസ്… Read More
-

പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല വിശുദ്ധ പദവിയിലേക്ക്
മദർ ഏലെന ഗ്വെറ: പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല വിശുദ്ധ പദവിയിലേക്ക് “പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല “എന്നറിയപ്പെടുന്ന വി. മദർ ഏലെന ഗ്വെറയെ ഒക്ടോബർ 20 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു.… Read More
-

ക്രിസ്തുവിനെപോലെ, മുറിവേറ്റ ഹൃദയമുള്ള വിശുദ്ധ അമ്മത്രേസ്യ!
ക്രിസ്തുവിനെപോലെ, മുറിവേറ്റ ഹൃദയമുള്ള വിശുദ്ധ അമ്മത്രേസ്യ! നിഷ്പാദുക കർമ്മലീത്താ സഭയുടെ സ്ഥാപകയും, തിരുസഭയിലെ പ്രഥമവനിതാ വേദപാരംഗതയും, പ്രാർത്ഥനയുടെ ഗുരുഭൂതയും, വിശ്വവിഖ്യാതമായ ഒട്ടനവധി ആത്മീയത ഗ്രന്ഥങ്ങൾ രചിച്ചവളുമായ ആവിലായിലെ… Read More
-

ജപമാലയുടെ അപ്പസ്തോലൻ | വാഴ്ത്തപ്പെട്ട ബർത്തലോ ലോംഗോ
പൗരോഹിത്യ അഭിഷേകത്തിന്റെ അന്ന് സ്വന്തം വീട്ടിലെ ഒരാൾ പോലും ചടങ്ങിന് എത്താതിരുന്ന നിർഭാഗ്യവാൻ… എന്തേ അവർ ആരും വന്നില്ല? ആ ചടങ്ങിനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ പോലും അവർ… Read More
-

കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ
കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ അറിയാമോ? കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ സെപ്റ്റംബർ 28 ന് ആഘോഷിക്കുന്നു. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ… Read More
-

September 28 | വിശുദ്ധ ലോറൻസോ റൂയിസ്
വിശുദ്ധ ലോറൻസോ റൂയിസ്: ഫിലിപ്പിയൻസിൽനിന്നുള്ള ആദ്യ വിശുദ്ധൻ എല്ലാ വർഷവും സെപ്റ്റംബർ 28-ാം തീയതി ഫിലിപ്പിയൻസിലെ സഭ അവളുടെ ആദ്യത്തെ വിശുദ്ധനായ വി. ലോറൻസോ റൂയിസിൻ്റെ തിരുനാൾ… Read More
-

വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ
വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ ഉപവിപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുനാൾ കത്തോലിക്കാ സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ… Read More
-

September 17 | വി. റോബർട്ട് ബെല്ലാർമിൻ
“എല്ലാ ക്രിസ്ത്യാനികളും ബെല്ലാർമിനെപ്പോലെ ജീവിച്ചാൽ, നമ്മൾ ജൂതന്മാരെല്ലാം ക്രിസ്ത്യാനികളായേനെ!” ഒരാൾ പറഞ്ഞു. ഒരു കാൽവിനിസ്റ്റ് ഇങ്ങനെ പറഞ്ഞു, “എല്ലാ കർദ്ദിനാൾമാരും ബെല്ലാർമിനെപ്പോലെ ആയിരുന്നെങ്കിൽ, പാഷണ്ഡതകൾ പിന്നെ ഉണ്ടാവുകയെ… Read More
-

September 13 | St. John Chrysostom
“നിങ്ങളുടെ അൾത്താരകൾ സ്വർണ്ണകാസകൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോഴും, നിങ്ങളുടെ സഹോദരർ പട്ടിണി കൊണ്ട് മരിക്കുകയാണെങ്കിൽ അതിന് എന്തർത്ഥം? നിന്റെ സഹോദരന്റെ വിശപ്പടക്കാൻ പരിശ്രമിച്ചതിന് ശേഷം ബാക്കി വരുന്നത് കൊണ്ടു… Read More
-

ആഗസ്റ്റ് 21 | നോക്കിലെ മാതാവ്
ആഗസ്റ്റ് 21 | നോക്കിലെ മാതാവ് ഐയർലന്റിന്റെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്ന നോക്കിലുള്ള വിശുദ്ധ സ്നാപകയോഹന്നാന്റെ പള്ളിയിൽ 18, ആഗസ്റ്റ് 11-ന് പ്രത്യക്ഷപ്പെട്ട മാതാവാണ് നോക്കിലെ… Read More
-

മറിയം അത്ഭുകരമായി മുലയൂട്ടിയ വിശുദ്ധൻ
മറിയം അത്ഭുകരമായി മുലയൂട്ടിയ വിശുദ്ധനെ നിങ്ങൾക്കറിയാമോ? ക്ലെയർവോയിലെ വി. ബർണാർഡ് ആഗസ്റ്റ് 20ന് കത്താലിക്കാസഭ വേദപാരംഗതനായ വി. ബർണാർഡിന്റെ തിരുനാൾ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം തന്റെ… Read More
-

അവിയാനോയിലെ വാഴ്ത്തപ്പെട്ട മാർക്കോ | August 13
അവിയാനോയിലെ വാഴ്ത്തപ്പെട്ട മാർക്കോ: ഓട്ടോമൻ സാമ്രാജ്യ ഭീഷണിയിൽ നിന്നു യുറോപ്പിനെ വിമോചിപ്പിച്ചവൻ കപ്പുച്ചിനോ കാപ്പിയുടെ പേരിനു പിന്നിലെ പ്രേരകശക്തി ആഗസ്റ്റ് മാസം പതിമൂന്നാം തീയതി തിരുസ്സഭ അവ്യാനോയിലെ… Read More
-

മക്കളിൽ നിന്നു പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മധ്യസ്ഥയായ വിശുദ്ധയെ അറിയുമോ?
മക്കളിൽ നിന്നു വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മധ്യസ്ഥയായ ഈ വിശുദ്ധയെ നിങ്ങൾ അറിയുമോ? – വി. ജെയ്ൻ ഫ്രാൻസിസ്കാ ഷന്താൾ ഭാര്യയും , അമ്മയും , സന്യാസിനിയും,… Read More
-

വി. അൽഫോൻസ് ലിഗോരിയും ദൈവമാതൃത്വ മഹത്വങ്ങളും
വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയും ദൈവമാതൃത്വ മഹത്വങ്ങളും വ്യരക്ഷകാ സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം ഒന്നാം തീയതി. ഇറ്റലിയില… Read More
-

St Afra / വിശുദ്ധ അഫ്ര | August 5
വിശുദ്ധ അഫ്ര: ഒരു നഗരത്തിലെ ഏറ്റവും വലിയ പാപിയിൽനിന്ന് അതേ നഗരത്തിൻ്റെ മധ്യസ്ഥയായ തീർന്ന സ്ത്രീ. ഓഗസ്റ്റ് മാസം ഏഴാം തീയതി തിരുസഭ ജർമ്മനിയിലെ ബവേറിയാ സംസ്ഥാനത്തുള്ള… Read More
-

St Mary of the Cross / കുരിശിന്റെ വിശുദ്ധ മേരി | August 8
എന്റെ രണ്ടാഴ്ചത്തെ സിഡ്‌നി യാത്രക്കിടയിൽ, താഴെ കാണിച്ചിരിക്കുന്ന ഫോട്ടോയിൽ വിശുദ്ധയെ നോക്കുന്ന പോലെ, സെന്റ് മേരീസ് കത്തീഡ്രൽ സിഡ്‌നിയിൽ വെച്ച് പോസ് ചെയ്യുമ്പോൾ, അതാരാണെന്ന് എനിക്കറിയുമായിരുന്നില്ല. പക്ഷേ… Read More
-

വിശുദ്ധ മരിയ ഗൊരെത്തി
വിശുദ്ധ മരിയ ഗൊരെത്തി :- കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 – ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു… Read More
-

മെയ് 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം
മെയ് 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം കത്തോലിക്കാസഭയിലെ മരിയഭക്തിയുടെ പ്രകടമായ ഒരു നിദർശനമാണ് മെയ് മാസം 24-ാം തീയതി നാം ആചരിക്കുന്ന ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ… Read More
-

റോമിലെ യാചകനായ വിശുദ്ധൻ
റോമിലെ യാചകനായ വിശുദ്ധൻ ഒരാളെ പരിചയപ്പെട്ടാലോ ? മുപ്പത് വയസ്സ് തോന്നിക്കും. കൊളോസിയത്തിലെ ഇരുണ്ട ഒരു ഗുഹയിൽ, റോമിലെ ജനതയുടെ ഉച്ഛിഷ്ടം പോലെ (പൗലോസ് അപ്പസ്തോലൻ പറഞ്ഞ… Read More
