Blessed Sandra Sabattini | വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി

വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന് ശേഷം യുവതലമുറയിൽ നിന്ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി കൂടി...💐🙏🏽😍 വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വയസുവരെ മാത്രം ദീർഘിച്ച ജീവിതം അനാഥർക്കും അഗതികൾക്കുമായി സമർപ്പിച്ച ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ സഭയ്ക്ക് ലഭിച്ചത്, വാഴ്ത്തപ്പെട്ട നിരയിലെ പ്രഥമ മണവാട്ടിയെ! വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ, വാഹനാപകടത്തിൽ മരണമടഞ്ഞ സബാറ്റിനിയെ മിഷൻ ഞായറിലാണ് (ഒക്‌ടോബർ 24) വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷണറിയാകാൻ ആഗ്രഹിച്ച അവളുടെ … Continue reading Blessed Sandra Sabattini | വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി

Advertisement