സെപ്റ്റംബർ 15 വ്യാകുലമാതാവിന്റെ തിരുനാൾ | Feast of Our Lady of Sorrows

https://youtu.be/YeiZp3LrrUo സെപ്റ്റംബർ 15 - വ്യാകുലമാതാവിന്റെ തിരുനാൾ | Feast of Our Lady of Sorrows പരിശുദ്ധ ദൈവമാതാവിന്റെ ഏഴു വ്യാകുലങ്ങളെ അനുസ്മരിക്കുന്ന ദിനമാണ് വ്യാകുലമാതാവിന്റെ തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints … Continue reading സെപ്റ്റംബർ 15 വ്യാകുലമാതാവിന്റെ തിരുനാൾ | Feast of Our Lady of Sorrows

September 15 വ്യാകുല മാതാവിന്റെ തിരുനാൾ

♦️♦️♦️ September 1️⃣5️⃣♦️♦️♦️വ്യാകുല മാതാവിന്റെ തിരുനാൾ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും തന്നെയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള ഭക്തി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സെർവൈറ്റുകളാണ്‌ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടു കടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള തിരുനാളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തിരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം … Continue reading September 15 വ്യാകുല മാതാവിന്റെ തിരുനാൾ

കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും വാഗ്ദാനങ്ങളും

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും   കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിൻ്റെ നിത്യ മാതൃവാത്സല്യ ഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്.   പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഏഴു വ്യാകുലങ്ങൾ   1. ശിമയോൻ്റെ പ്രവചനം . (ലൂക്കാ 2:34, 35)   2. ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14)   … Continue reading കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും വാഗ്ദാനങ്ങളും