പാപ്പായുടെ കസാഖ്സ്ഥാ൯ സന്ദർശന സംഗ്രഹ വിവരണം

സി. റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ് പാപ്പായുടെ കസാഖ്സ്ഥാ൯ സന്ദർശന സംഗ്രഹ വിവരണം. "സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതർ" എന്ന സന്ദേശവുമായി സെപ്റ്റംബർ 13 മുതൽ15 വരെ കസാഖ്സ്ഥാനിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയെട്ടാം അപ്പോസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിലെ മധ്യാഹ്നം മുതൽ മൂന്നാം ദിനത്തിന്റെ മധ്യാഹ്നം വരെ നടന്ന കാര്യപരിപാടികളുടെ സംഗ്രഹം. സെപ്റ്റംബർ 14 ആം തിയതി അപ്പോസ്തോലിക ന്യുൺഷിയേച്ചറ്റിൽ നിന്നും പ്രാദേശിക സമയം16.00 മണിക്ക് 7.കി.മീ അകലെ സ്ഥിതി ചെയ്യുന്ന എക്സ്പോ മൈതാനത്തിലേക്ക് … Continue reading പാപ്പായുടെ കസാഖ്സ്ഥാ൯ സന്ദർശന സംഗ്രഹ വിവരണം

വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക

വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ് നാം മറ്റുള്ളവരെ നമ്മിലേക്ക്‌ പകർത്തുമ്പോൾ നമ്മുടെ സ്വന്തം തനിമ നഷ്ടമാകുന്നു. ജീവിതത്തിൽ വിജയിക്കാൻ മറ്റുള്ളവരെ പകർത്തേണ്ട ആവശ്യമില്ല. നമ്മുടെ ഹൃദയത്തിന്റെ പാത പിന്തുടർന്നാൽ മാത്രം മതി. നമുക്കു നമ്മുടെ സ്വന്തം സ്വത്വം ഉണ്ടാക്കാൻ കഴിയണം. നാം മറ്റുള്ളവരെ പകർത്താൻ ശ്രമിക്കുമ്പോൾ നമ്മിലെ ഏറ്റവും ആകർഷകമായ ഗുണങ്ങൾ ഉപയോഗിക്കപെടാതെ പോകുന്നു. മറ്റുള്ളവരെ പകർത്തിക്കൊണ്ട് ആരും വിശുദ്ധനാകരുതെന്ന് ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഈ ഖണ്ഡികയിൽ പാപ്പാ പ്രബോധിപ്പിക്കുന്നു. … Continue reading വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക