ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഫ്രാൻസിസ് ക്ലാരയോട് പറഞ്ഞു: "നീ മരിക്കേണ്ടി വരും". "എന്താ പറഞ്ഞത്? "ക്ലാര മനസ്സിലാവാതെ ചോദിച്ചു." കുരിശിൽ, ക്രിസ്തുവിനോടൊത്ത് " ഫ്രാൻസിസ് മറുപടിയായി പറഞ്ഞു. അതിനവൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പ്രഭുകുടുംബത്തിൽ ജനിച്ച് കൊട്ടാരം പോലുള്ള വീട്ടിൽ വളർന്ന ക്ലാര പതിനാറ് വയസ്സുള്ളപ്പോൾ ഫ്രാൻസിസിനെ പറ്റി കേട്ടു തുടങ്ങിയതാണ്. സമ്പന്നകുടുംബത്തിലെ ആർഭാടങ്ങളും പിതാവിന്റെ സ്വത്തും ഒക്കെ ഈശോയെപ്രതി വേണ്ടെന്നു വെച്ച് ദാരിദ്ര്യമണവാട്ടിയുടെ കയ്യും പിടിച്ചു ഇറങ്ങിതിരിച്ച ആ യുവാവ് ഫ്രാൻസിസ്കൻ സഭക്ക് രൂപം കൊടുത്തത് നാട്ടിൽ പാട്ടാണ്. … Continue reading അസ്സീസ്സിയിലെ വിശുദ്ധ ക്ലാര പുണ്യവതി, ഓഗസ്റ്റ് 11
Tag: St. Clare
ആഗസ്റ്റ് 11 വിശുദ്ധ ക്ലാര | Saint Clare of Assisi
https://youtu.be/CBggLkLsCAk ആഗസ്റ്റ് 11 - വിശുദ്ധ ക്ലാര | Saint Clare of Assisi ക്രിസ്തീയ ദാരിദ്ര്യത്തിന്റെ അപ്പസ്തോലനായിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ആദ്ധ്യാത്മിക മലർവാടിയിൽ വിരിഞ്ഞ സുന്ദരകുസുമം, അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
AMME CLARE | RV CAPUCHIN | JACOB KORATTY | ELIZABETH RAJU
https://youtu.be/p6yZvoPGjTk AMME CLARE | RV CAPUCHIN | JACOB KORATTY | ELIZABETH RAJU
St. Clare PNG
St. Clare PNG ആഗസ്റ്റ് 11 അസീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ (My drawing St Clare PNG) Saint Clare
St. Clare Drawing
St. Clare Drawing ആഗസ്റ്റ് 11 അസീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ (My drawing St Clare) St. Clare
St. Clare HD
ആഗസ്റ്റ് 11 അസീസിയിലെ വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാൾ / ടെലിവിഷന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥ St. Clare | August 11 St. Clare
അനുദിന വിശുദ്ധർ | ഓഗസ്റ്റ് 11 | Daily Saints | August 11 | St. Clare | വിശുദ്ധ ക്ലാര
⚜️⚜️⚜️⚜️August 1️⃣1️⃣⚜️⚜️⚜️⚜️വിശുദ്ധ ക്ലാര⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ക്ലാരയെ നിയമിച്ചു. അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള് തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 11 | Daily Saints | August 11 | St. Clare | വിശുദ്ധ ക്ലാര
അനുദിന വിശുദ്ധർ (Saint of the Day) August 11th – St. Clare
https://youtu.be/12pH8p7TxmE അനുദിന വിശുദ്ധർ (Saint of the Day) August 11th - St. Clare അനുദിന വിശുദ്ധർ (Saint of the Day) August 11th - St. Clare St. Clare of Assisi was born in Assisi on July 16, 1194, as Chiara Offreduccio, the beautiful eldest daughter of Favorino Sciffi, Count of Sasso-Rosso and his wife Ortolana. Tradition says her … Continue reading അനുദിന വിശുദ്ധർ (Saint of the Day) August 11th – St. Clare
ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര
ദിവ്യകാരുണ്യ ശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര കത്തോലിക്കാ സഭ ആഗസ്റ്റു മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീന കുടുംബത്തിൽ 1193 ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറു പ്രായത്തിൽ തന്നെ ദൈവീക കാര്യങ്ങളോടുള്ള ഭക്തി, തീക്ഷ്ണമായ പ്രാർത്ഥന, ദിവ്യകാരുണ്യ ഭക്തി, പാവങ്ങളോടുള്ള അനുകമ്പ ഇവയിൽ … Continue reading ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര
St Clare of Assisi, August 11
St. Clare of Assisi - August 11
St Clare of Assisi with Doves
St. Clare of Assisi with Doves / Nun with Doves