July 25 വിശുദ്ധ യാക്കോബ് ശ്ലീഹാ

♦️♦️♦️♦️ July 2️⃣5️⃣♦️♦️♦️♦️വിശുദ്ധ യാക്കോബ് ശ്ലീഹാ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും പേരിലാണ് വിശുദ്ൻ അറിയപ്പെടുന്നത്. യാക്കോബ് നാമധാരികളായ മറ്റുള്ളവരില്‍ നിന്നും തിരിച്ചറിയുവാനായി വിശുദ്ധന്‍ ‘വലിയ യാക്കോബ്’ എന്ന പേരിലും അറിയപ്പെടുന്നു. വിശുദ്ധ പത്രോസിനും, വിശുദ്ധ യോഹന്നാനുമൊപ്പം യാക്കോബിനും യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. പിന്നീട് യേശുവിന്റെ ഗെത്സമന്‍ തോട്ടത്തിലെ കഠിനയാതനയുടെ സമയത്തും വിശുദ്ധനുണ്ടായിരുന്നു. ഹേറോദ് അഗ്രിപ്പായുടെ ഉത്തരവനുസരിച്ച് 42 അല്ലെങ്കില്‍ 43-ല്‍ ജെറുസലേമില്‍ വെച്ച് വിശുദ്ധനെ … Continue reading July 25 വിശുദ്ധ യാക്കോബ് ശ്ലീഹാ

Advertisement

ജൂലൈ 25 വിശുദ്ധ യാക്കോബ് ശ്ലീഹാ | Saint James the Greater

https://youtu.be/23qVi1br768 ജൂലൈ 25 - വിശുദ്ധ യാക്കോബ് ശ്ലീഹാ | Saint James the Greater അപ്പസ്തോലഗണത്തിലെ പ്രഥമരക്തസാക്ഷിയായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Letter of St James | വി. യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യാക്കോബ് എഴുതിയ ലേഖനം പുതിയ നിയമത്തില്‍ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലേഖനകര്‍ത്താവായി പരിഗണിക്കപ്പെടുന്നത് ''യേശുക്രിസ്തുവിന്റെ സഹോദരന്‍'' ( മത്താ 13, 55; മാര്‍ക്കോ 6, 3; അപ്പ. 12, 17; 15, 13; 21, 18) എന്നറിയപ്പെടുന്ന യാക്കോബ് … Continue reading Letter of St James | വി. യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം | Malayalam Bible | POC Translation

St James the Great Apostle, July 25

July 25 - Feast of St. James the Great Apostle, Son of thunder Patron Saint  of pilgrims St James the great is the brother of the evangelist St. John the Apostle. This saint is also known as the 'Son of Thunder'. The saint is known in Spain as 'El Senõr Santiago'. The first martyrdom among … Continue reading St James the Great Apostle, July 25

Powerful Prayer to St. James the Apostle

പൈശാചിക ശക്തികളെ തകർക്കാൻ  വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന Powerful Prayer to St Jacob against the evil forces (Malayalam)