⚜️⚜️⚜️ September 2️⃣1️⃣⚜️⚜️⚜️ അപ്പസ്തോലനായ വിശുദ്ധ മത്തായി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി ചിലവഴിച്ചു. തിരുസഭ സെപ്റ്റംബര്‍ 21-നാണ് വിശുദ്ധന്റെ തിരുനാള്‍ കൊണ്ടാടുന്നത്. പൗരസ്ത്യ കത്തോലിക്കരും, ഓര്‍ത്തഡോക്സ് സഭക്കാരും വിശുദ്ധ മത്തായിയുടെ രക്തസാക്ഷിത്വത്തിനു ശേഷം വിജാതീയരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത രാജകുമാരനായ വിശുദ്ധ ഫുള്‍വിയാനൂസിനൊപ്പം നവംബര്‍ 16-നാണ് വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. വിശുദ്ധ മത്തായിയുടെ ജീവിതത്തെക്കുറിച്ച് വളരെ … Continue reading Daily Saints | September 20 അനുദിനവിശുദ്ധർ | സെപ്റ്റംബർ 20 | St. Matthew | വി. മത്തായി
Tag: St. Matthew
ദിവ്യബലി വായനകൾ Saint Matthew, Apostle, Evangelist
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 21/9/2021 Saint Matthew, Apostle, Evangelist - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തായിയെ അവര്‍ണനീയമായ കാരുണ്യത്താല്‍ ചുങ്കക്കാരില്‍നിന്ന് അപ്പോസ്തലനായി തിരഞ്ഞെടുക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ. അദ്ദേഹത്തിന്റെ മാതൃകയുടെയും മാധ്യസ്ഥ്യത്തിന്റെയും സഹായം അനുഭവിക്കുന്ന ഞങ്ങള്‍ക്ക് അങ്ങയെ പിന്തുടര്ന്ന്, അങ്ങയോട് ഗാഢമായി ഐക്യപ്പെടാനുള്ള അര്‍ഹത നല്കു മാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന … Continue reading ദിവ്യബലി വായനകൾ Saint Matthew, Apostle, Evangelist
St. Matthew, September 21
St. Matthew the Apostle വിശുദ്ധ മത്തായി ശ്ലീഹാ സെപ്റ്റംബർ 21