മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്. അനിതരസാധാരണമായ വിശുദ്ധിയായിരുന്നു അവളുടെ മെയിൻ. ദ്രോഹിക്കുന്നവരോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായും ആത്മരക്ഷക്കായും പ്രാർത്ഥിക്കാൻ കഴിയുന്നത് ഒട്ടും എളുപ്പമല്ല. അവളെ ദൈവം ഏൽപ്പിച്ച ആരെയും അവൾ നഷ്ടപ്പെടുത്തിയതുമില്ല . നിരന്തരം ദ്രോഹിച്ചിരുന്ന ഭർത്താവിന്റെയും അമ്മായി അമ്മയുടെയും കൂടെയുള്ള ജീവിതം, അതുകണ്ടു പരിഹസിക്കുന്ന വേലക്കാരികൾ... മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ, നരകത്തിലൂടെയാണ് അവൾ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു ദിവസം പോലും ആശ്വാസം ലഭിക്കാത്ത അവസ്ഥ. മകൻ വലുതായപ്പോഴോ, അവൻറെ ദുർനടത്തം വഴിയുള്ള … Continue reading നിശ്ചയദാർഢ്യമുള്ള അമ്മ: വിശുദ്ധ മോനിക്ക പുണ്യവതി
Tag: St. Monica
ആഗസ്റ്റ് 27 വിശുദ്ധ മോനിക്ക | Saint Monica
https://youtu.be/HPhj5s83kPA ആഗസ്റ്റ് 27 - വിശുദ്ധ മോനിക്ക | Saint Monica വിശുദ്ധ അഗസ്റ്റിന്റെ മാതാവും കണ്ണീരോടെ പ്രാർത്ഥിച്ച് പുത്രനെ മാനസാന്തരത്തിന്റെ പാതയിലേക്ക് നയിച്ചവളുമായ വിശുദ്ധ മോനിക്കയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
August 27 വിശുദ്ധ മോനിക്ക
♦️♦️♦️ August 2️⃣7️⃣♦️♦️♦️വിശുദ്ധ മോനിക്ക♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച … Continue reading August 27 വിശുദ്ധ മോനിക്ക
St Monica HD | August 27
St Monica HD | August 27 St Monica
അനുദിന വിശുദ്ധർ | ഓഗസ്റ്റ് 27 | Daily Saints | August 27 | St. Monica | വി. മോനിക്ക
⚜️⚜️⚜️ August 2️⃣7️⃣⚜️⚜️⚜️ വിശുദ്ധ മോനിക്ക ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 27 | Daily Saints | August 27 | St. Monica | വി. മോനിക്ക
വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ
വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ കത്തോലിക്കാ സഭ ആഗസ്റ്റു മാസം ഇരുപത്തി ഏഴാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം . 1) മൂന്നു മക്കളുടെ അമ്മ വി. മോനിക്കായ്ക്കു മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ് പെർപേത്വാ അഗസ്റ്റിൻ. അഗസ്റ്റിനൊഴികെ മറ്റു രണ്ടു പേരും നേരത്തെ മാമ്മോദീസാ … Continue reading വി. മോനിക്ക: നമ്മൾ അറിയേണ്ട ചില വസ്തുതകൾ
St. Monica, August 27
- Gallerix.ru ( http://gallerix.ru ) ആഗസ്റ്റ് 27 - വിശുദ്ധ മോനിക്ക പുണ്യവതി St. Monica, August 27