അസാധ്യകാര്യങ്ങളുടെ വിശുദ്ധ

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. വിശുദ്ധ റീത്തയുടെ വിശേഷണങ്ങൾ തീരുന്നില്ല. അസാധ്യകാര്യങ്ങളുടെ വിശുദ്ധ ആയും … Continue reading അസാധ്യകാര്യങ്ങളുടെ വിശുദ്ധ

Advertisement

ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്

ഇന്ന് വിശുദ്ധ റീത്തയുടെ തിരുന്നാൾ ദിനം. ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ് യൂറോപ്യൻ കത്തോലിക്കാ സഭയിലെ ഒരു പാരമ്പര്യമാണ്.... 1457 ജനുവരി മാസത്തിൽ ഇറ്റലിയിലെ കാസിയ എന്ന സ്ഥലത്തുള്ള മൊണസ്ട്രീയിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്ന വിശുദ്ധ റീത്ത തൻ്റെ അടുത്ത ഒരു ബന്ധുവിനോട് വിശുദ്ധയുടെ മാതാപിതാക്കളുടെ വീടിനുമുമ്പിലുള്ള പൂന്തോട്ടത്തിൽ നിന്ന് ഒരു ചുവന്ന റോസാപ്പൂ കൊണ്ടുവരാമോ എന്ന് ചോദിച്ചു, ജനുവരിമാസത്തിൽ അതും മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ അങ്ങനെ ഒരു റോസാപ്പൂ കിട്ടുക അസാധ്യമായിരുന്നു എങ്കിലും വിശുദ്ധയുടെ ആഗ്രഹം … Continue reading ചുവപ്പ് റോസപ്പൂ വെഞ്ചിരിക്കുന്ന പതിവ്

May 22 കാസ്സിയായിലെ വിശുദ്ധ റീത്താ

⚜️⚜️⚜️⚜️ May 2️⃣2️⃣⚜️⚜️⚜️⚜️കാസ്സിയായിലെ വിശുദ്ധ റീത്താ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍ … Continue reading May 22 കാസ്സിയായിലെ വിശുദ്ധ റീത്താ

May 22, St Rita Patroness of Impossible Things

Saint Rita St. Rita Patroness of Impossible Things May 22 St Rita Patroness of Impossible things / അസാദ്യ കാര്യങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാൾ

St Rita Patroness of Impossible Things

St. Rita St. Rita Patroness of Impossible Things May 22 St Rita Patroness of Impossible things / അസാദ്യ കാര്യങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുനാൾ (Image 01)