വി. കുരിശിന്റെ പുകഴ്ചയെ കേന്ദ്രമാക്കി കര്‍ത്താവിന്റെ രണ്ടാമത്തെ വരവും കുരിശിന്റെ വിജയവും അനുസ്മരിക്കുന്ന ആരാധനാക്രമ വത്സരത്തിലെ പുതിയ ഒരു കാലത്തിലേക്ക്, ഏലിയാ സ്ലീവാ മൂശക്കാലത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ഏലിയാ സ്ലീവാ മൂശക്കാലം നമ്മില്‍ നിന്നാവശ്യപ്പെടുന്നത് കര്‍ത്താവിന്റെ രണ്ടാമത്തെ വരവും അന്ത്യവിധിയും ധ്യാനവിഷയമാക്കിക്കൊണ്ട് കര്‍ത്താവിന്റെ വലതു വശത്തു നില്‍ക്കാനുള്ളവിധം ജീവിതത്തെ ക്രമപ്പെടുത്താനാണ്. ഇന്നത്തെ സുവിശേഷം നമ്മുടെ മുന്പില് അവതരിപ്പിക്കുന്നത് ഒരു അന്ധനായ യാചകനെയാണ്. ലൂക്കാ സുവിശേഷത്തിലെ 14-ാം അത്ഭുതമാണ് ഇത്. യേശുവും ശിഷ്യന്മാരും പെസഹാ തിരുനാള്‍ ആഘോഷിക്കാനായ് […]ഏലിയാ … Continue reading ഏലിയാ സ്ലീവാ മൂശക്കാലം ഒന്നാം ഞായര്‍ | ആഗസ്റ്റ് 29,2021 | ലൂക്കാ 18: 35-43 | ഇരുളില്‍ നിന്ന് മിശിഹായാകുന്ന വെളിച്ചത്തിലേയ്ക്ക് — Joseph mcbs
Tag: Sunday Reflection
Sunday Sermon