Tobit
-

Tobit, Chapter 14 | തോബിത്, അദ്ധ്യായം 14 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 14 തോബിത്തിന്റെ അന്തിമോപദേശം 1 തോബിത് സ്‌തോത്രഗീതം അവസാനിപ്പിച്ചു.2 അന്‍പത്തെട്ടാം വയസ്‌സിലാണ് അവനു കാഴ്ച നഷ്ടപ്പെട്ടത്. എട്ടുവര്‍ഷം കഴിഞ്ഞ് അതു തിരിച്ചുകിട്ടി. അവന്‍… Read More
-

Tobit, Chapter 13 | തോബിത്, അദ്ധ്യായം 13 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 13 തോബിത്തിന്റെ കീര്‍ത്തനം 1 തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ഥന രചിച്ചു: നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍; അവിടുത്തെ രാജ്യം അനുഗൃഹീതം.2 അവിടുന്ന്… Read More
-

Tobit, Chapter 12 | തോബിത്, അദ്ധ്യായം 12 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 12 റഫായേല്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു 1 തോബിത് മകന്‍ തോബിയാസിനെ വിളിച്ചുപറഞ്ഞു: മകനേ, നിന്നോടൊപ്പം വന്നവന്റെ കൂലി കൊടുക്കുക. പറഞ്ഞിരുന്നതിലും കൂടുതല്‍ കൊടുക്കണം.2… Read More
-

Tobit, Chapter 11 | തോബിത്, അദ്ധ്യായം 11 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 11 തോബിത് സുഖം പ്രാപിക്കുന്നു 1 യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്തുതിച്ചുകൊണ്ടു തോബിയാസ് മടങ്ങിപ്പോയി. അവന്‍ റഗുവേലിനും അവന്റെ ഭാര്യ എദ്‌നായ്ക്കും മംഗളം… Read More
-

Tobit, Chapter 10 | തോബിത്, അദ്ധ്യായം 10 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 10 തോബിത്തും അന്നയും കാത്തിരിക്കുന്നു 1 പിതാവായ തോബിത് ദിവസം എണ്ണിക്കഴിയുകയായിരുന്നു. തിരിച്ചെത്തേണ്ട ദിവസം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാല്‍2 അവന്‍ പറഞ്ഞു: അവര്‍… Read More
-

Tobit, Chapter 9 | തോബിത്, അദ്ധ്യായം 9 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 9 പണം വാങ്ങുന്നു 1 തോബിയാസ് റഫായേലിനെ വിളിച്ചുപറഞ്ഞു:2 സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്റെ… Read More
-

Tobit, Chapter 8 | തോബിത്, അദ്ധ്യായം 8 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 8 വിവാഹരാത്രി 1 ഭക്ഷണത്തിനുശേഷം തോബിയാസിനെ അവര്‍ സാറായുടെ അടുത്തേക്കു നയിച്ചു.2 അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്മരിച്ച് ധൂപകലശത്തിലെ തീക്കന ലില്‍ മത്‌സ്യത്തിന്റെ… Read More
-

Tobit, Chapter 7 | തോബിത്, അദ്ധ്യായം 7 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 7 തോബിയാസിന്റെ വിവാഹം 1 അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി. സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു. അവര്‍ പ്രത്യഭിവാദനം ചെയ്തു. അവള്‍… Read More
-

Tobit, Chapter 6 | തോബിത്, അദ്ധ്യായം 6 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 6 മത്‌സ്യം 1 അവര്‍യാത്ര ചെയ്തു വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു.2 തോബിയാസ് കുളിക്കാന്‍ നദിയിലിറങ്ങി. അപ്പോള്‍ ഒരു മത്‌സ്യം… Read More
-

Tobit, Chapter 5 | തോബിത്, അദ്ധ്യായം 5 | Malayalam Bible | POC Translation
തോബിയാസിന്റെ സഹയാത്രികന്‍ 1 തോബിയാസ് പ്രതിവചിച്ചു: പിതാവേ, നീ കല്‍പിച്ചതെല്ലാം ഞാന്‍ ചെയ്യാം.2 പക്‌ഷേ, ഞാന്‍ അവനെ അറിയാത്ത സ്ഥിതിക്ക് എങ്ങനെ ആ പണം കിട്ടും? തോബിത്… Read More
-

Tobit, Chapter 4 | തോബിത്, അദ്ധ്യായം 4 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 4 തോബിയാസിനു നിര്‍ദേശങ്ങള്‍ 1 അന്ന് തോബിത് മേദിയായിലെ റാഗെ സില്‍വച്ച് ഗബായേലിന്റെ പക്കല്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്ന പണത്തിന്റെ കാര്യം ഓര്‍ത്തു.2 അവന്‍ ആത്മഗതം… Read More
-

Tobit, Chapter 3 | തോബിത്, അദ്ധ്യായം 3 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 3 തോബിത്തിന്റെ പ്രാര്‍ഥന 1 ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു:2 കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും… Read More
-

Tobit, Chapter 2 | തോബിത്, അദ്ധ്യായം 2 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 2 തോബിത് അന്ധനാകുന്നു 1 വീട്ടില്‍ എത്തിയ എനിക്കു ഭാര്യ അന്നയെയും പുത്രന്‍ തോബിയാസിനെയും തിരിച്ചുകിട്ടി. ഏഴാഴ്ചയുടെ ഉത്‌സവമായ പെന്തക്കുസ്താത്തിരുനാളായിരുന്നു അന്ന്. എന്റെ… Read More
-

Tobit, Chapter 1 | തോബിത്, അദ്ധ്യായം 1 | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 1 തോബിത്തിന്റെ ക്ലേശങ്ങള്‍ 1 നഫ്താലിഗോത്രജനായ തോബിത്തിന്റെ ചരിത്രം. തോബിത് തോബിയേലിന്റെയും തോബിയേല്‍ അനനിയേലിന്റെയും അനനിയേല്‍ അദ്‌വേലിന്റെയും അദ്‌വേല്‍ അസിയേലിന്റെ പിന്‍ഗാമികളില്‍പ്പെട്ട ഗബായേലിന്റെയും… Read More
-

Tobit, Introduction | തോബിത്, ആമുഖം | Malayalam Bible | POC Translation
തോബിത്തിന്റെ പുസ്തകം, ആമുഖം ബി.സി. 721-ല്‍ നിനെവേയിലേക്കു നാടുകടത്തപ്പെട്ട യഹൂദരില്‍ നഫ്താലി ഗോത്രത്തില്‍പ്പെട്ട ഒരു വ്യക്തിയാണ് തോബിത്. വിശ്വാസത്തിന്റെയും സുകൃതജീവിതത്തിന്റെയും മാതൃകയായിട്ടാണ് തോബിത്തിനെ അവതരിപ്പിക്കുന്നത്. കുടുംബജീവിതത്തെക്കുറിച്ചും ദാമ്പത്യവിശുദ്ധിയെക്കുറിച്ചും… Read More
