Wisdom
-

Wisdom, Chapter 17 | ജ്ഞാനം, അദ്ധ്യായം 17 | Malayalam Bible | POC Translation
ഇരുളും വെളിച്ചവും 1 അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്. അതിനാല്‍ ശിക്ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.2 വിശുദ്ധജനം തങ്ങളുടെ പിടിയില്‍ അമര്‍ന്നെന്ന് കരുതിയ ധിക്കാരികള്‍ അന്ധകാരത്തിന് അടിമകളും നീണ്ട… Read More
-

Wisdom, Chapter 19 | ജ്ഞാനം, അദ്ധ്യായം 19 | Malayalam Bible | POC Translation
ചെങ്കടലിലൂടെ 1 അധര്‍മികള്‍ അങ്ങയുടെ ജനത്തെ തിടുക്കത്തില്‍ വിട്ടയച്ചെങ്കിലും മനംമാറി അനുധാവനം ചെയ്യുമെന്ന് അങ്ങ് മുന്‍കൂട്ടികണ്ടിരുന്നതിനാല്‍2 നിര്‍ദയമായ കോപം അവസാനംവരെ അവരുടെമേല്‍ ആഞ്ഞടിച്ചു.3 അവര്‍ ദുഃഖം ആചരിക്കുകയും… Read More
-

Wisdom, Chapter 18 | ജ്ഞാനം, അദ്ധ്യായം 18 | Malayalam Bible | POC Translation
1 എന്നാല്‍, അങ്ങയുടെ വിശുദ്ധ ജനത്തിന്റെ മേല്‍ വലിയ പ്രകാശമുണ്ടായിരുന്നു. ശത്രുക്കള്‍ അവരുടെ ശബ്ദം കേട്ടു. എന്നാല്‍ അവരുടെ രൂപം കണ്ടില്ല. പീഡനം ഏല്‍ക്കാഞ്ഞതിനാല്‍ അവരെ സന്തുഷ്ടര്‍… Read More
-

Wisdom, Chapter 16 | ജ്ഞാനം, അദ്ധ്യായം 16 | Malayalam Bible | POC Translation
ജന്തുക്കളിലൂടെ ശിക്ഷ 1 മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു.2 സ്വജനത്തെ ശിക്ഷിക്കുന്നതിനു പകരം അങ്ങ് അവരോടു കാരുണ്യം കാണിച്ചു.… Read More
-

Wisdom, Chapter 15 | ജ്ഞാനം, അദ്ധ്യായം 15 | Malayalam Bible | POC Translation
1 ഞങ്ങളുടെ ദൈവമേ, അവിടുന്ന് ദയാലുവും വിശ്വസ്തനും ക്ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.2 ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്; ഞങ്ങള്‍ അവിടുത്തെ ശക്തി അറിയുന്നു. അങ്ങ്… Read More
-

Wisdom, Chapter 14 | ജ്ഞാനം, അദ്ധ്യായം 14 | Malayalam Bible | POC Translation
1 കോളുകൊണ്ട സമുദ്രത്തില്‍യാത്രയ്‌ക്കൊരുങ്ങുന്നവന്‍ താനിരിക്കുന്ന കപ്പലിനെക്കാള്‍ അതിദുര്‍ബലമായ തടിക്കഷണത്തോടു പ്രാര്‍ഥിക്കുന്നു.2 ആയാനപാത്രത്തിനുരൂപം നല്‍കിയത് ലാഭേച്ഛയാണ്. ജ്ഞാനമാണ് അതിന്റെ ശില്‍പി.3 പിതാവേ, അങ്ങയുടെ പരിപാലനയാണ് അതിനെ നയിക്കുന്നത്. അവിടുന്ന്… Read More
-

Wisdom, Chapter 13 | ജ്ഞാനം, അദ്ധ്യായം 13 | Malayalam Bible | POC Translation
വിഗ്രഹാരാധന 1 ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്‍മകളില്‍ നിന്ന് ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല.2 അഗ്‌നി, വായു,… Read More
-

Wisdom, Chapter 12 | ജ്ഞാനം, അദ്ധ്യായം 12 | Malayalam Bible | POC Translation
1 കര്‍ത്താവേ, സകലത്തിലും അങ്ങയുടെ അക്ഷയമായ ചൈതന്യം കുടികൊള്ളുന്നു.2 പാപികള്‍ പാപവിമുക്തരാകാനും അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കാനുംവേണ്ടി അങ്ങ് അധര്‍മികളെ പടിപടിയായി തിരുത്തുന്നു; അവര്‍ പാപം ചെയ്യുന്ന സംഗതികള്‍ ഏവയെന്ന്… Read More
-

Wisdom, Chapter 11 | ജ്ഞാനം, അദ്ധ്യായം 11 | Malayalam Bible | POC Translation
1 വിശുദ്ധനായ ഒരു പ്രവാചകന്‍വഴി ജ്ഞാനം അവരുടെ പ്രവൃത്തികളെ ഐശ്വര്യപൂര്‍ണമാക്കി.2 അവര്‍ നിര്‍ജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുകയും ആരും കടന്നുചെന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ കൂടാരമടിക്കുകയും ചെയ്തു.3 അവര്‍ ശത്രുക്കളെ ചെറുക്കുകയും,… Read More
-

Wisdom, Chapter 10 | ജ്ഞാനം, അദ്ധ്യായം 10 | Malayalam Bible | POC Translation
ജ്ഞാനവും പൂര്‍വപിതാക്കന്‍മാരും 1 ഏകനായി ആദ്യം സൃഷ്ടിക്കപ്പെട്ട ലോകപിതാവിനെ ജ്ഞാനം കാത്തുരക്ഷിച്ചു; പാപത്തില്‍നിന്നു വീണ്ടെടുത്തു;2 സര്‍വവും ഭരിക്കാന്‍ അവനു ശക്തി നല്‍കി.3 അധര്‍മിയായ ഒരുവന്‍ കോപത്തില്‍ അവളെ… Read More
-

Wisdom, Chapter 9 | ജ്ഞാനം, അദ്ധ്യായം 9 | Malayalam Bible | POC Translation
ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥന 1 ഞാന്‍ പറഞ്ഞു: എന്റെ പിതാക്കന്‍മാ രുടെ ദൈവമേ, കരുണാമയനായ കര്‍ത്താവേ, വചനത്താല്‍ അങ്ങ് സകലവും സൃഷ്ടിച്ചു.2 ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി.… Read More
-

Wisdom, Chapter 8 | ജ്ഞാനം, അദ്ധ്യായം 8 | Malayalam Bible | POC Translation
ജ്ഞാനം അനുഗ്രഹത്തിന്റെ ഉറവിടം 1 ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്ഞാനം, സ്വാധീനം ചെലുത്തുന്നു. അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.2 ഞാന്‍ യൗവനംമുതല്‍ അവളെ സ്‌നേഹിക്കുകയും അന്വേഷിക്കുകയും… Read More
-

Wisdom, Chapter 7 | ജ്ഞാനം, അദ്ധ്യായം 7 | Malayalam Bible | POC Translation
1 എല്ലാവരെയും പോലെ ഞാനും മര്‍ത്യനാണ്. മണ്ണില്‍നിന്നുള്ള ആദ്യസൃഷ്ടിയുടെ പിന്‍ഗാമി. മാതൃഗര്‍ഭത്തില്‍ ഞാന്‍ ഉരുവായി,2 ദാമ്പത്യത്തിന്റെ ആനന്ദത്തില്‍, പുരുഷബീജത്തില്‍നിന്ന് ജീവന്‍ ലഭിച്ചു പത്തുമാസം കൊണ്ട് അമ്മയുടെ രക്തത്താല്‍… Read More
-

Wisdom, Chapter 6 | ജ്ഞാനം, അദ്ധ്യായം 6 | Malayalam Bible | POC Translation
ജ്ഞാനം നേടുക 1 രാജാക്കന്‍മാരേ, മനസ്‌സിലാക്കുവിന്‍. ഭൂപാലകരേ, ശ്രദ്ധിക്കുവിന്‍.2 അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെമേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍.3 നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍നിന്നാണ്.… Read More
-

Wisdom, Chapter 5 | ജ്ഞാനം, അദ്ധ്യായം 5 | Malayalam Bible | POC Translation
1 നീതിമാന്‍ തന്നെ പീഡിപ്പിക്കുകയും തന്റെ പ്രവൃത്തികളെ പരിഹസിക്കുകയും ചെയ്തവരുടെ മുന്‍പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കും.2 അവര്‍ അവനെ കാണുമ്പോള്‍ ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയില്‍ അവര്‍… Read More
-

Wisdom, Chapter 4 | ജ്ഞാനം, അദ്ധ്യായം 4 | Malayalam Bible | POC Translation
1 ഇതിനെക്കാള്‍ നന്ന് സന്താനരഹിതനായി നന്‍മയോടുകൂടെ ജീവിക്കുന്നതാണ്. നന്‍മയുടെ സ്മരണ അനശ്വരമായിരിക്കും. ദൈവവും മനുഷ്യരും അതു വിലമതിക്കുന്നു.2 നന്‍മ കാണുമ്പോള്‍ മനുഷ്യര്‍ അതിനെ മാതൃകയാക്കുന്നു; അപ്രത്യക്ഷമാകുമ്പോള്‍ അതിനെ… Read More
-

Wisdom, Chapter 3 | ജ്ഞാനം, അദ്ധ്യായം 3 | Malayalam Bible | POC Translation
നീതിമാന്റെയും ദുഷ്ടന്റെയും പ്രതിഫലം 1 നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.2 അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി;3 അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള… Read More
-

Wisdom, Chapter 2 | ജ്ഞാനം, അദ്ധ്യായം 2 | Malayalam Bible | POC Translation
1 അവര്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി; ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്, മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന് ആരും മടങ്ങിവന്നതായി അറിവില്ല.2 നമ്മുടെ ജനനംയാദൃച്ഛികമാണ്, ഒരിക്കലും ഉണ്ടായിരുന്നില്ല എന്നവിധം നാം മറഞ്ഞുപോകും.… Read More
-

Wisdom, Chapter 1 | ജ്ഞാനം, അദ്ധ്യായം 1 | Malayalam Bible | POC Translation
നീതി, ജീവന്റെ മാര്‍ഗം 1 ഭൂപാലകരേ, നീതിയെ സ്‌നേഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍, നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍.2 അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്ന്… Read More
-

Wisdom, Introduction | ജ്ഞാനം, ആമുഖം | Malayalam Bible | POC Translation
ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് ഗ്രന്ഥരചന നടന്നത്. സോളമന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നതെങ്കിലും സോളമന്‍ അല്ല ഗ്രന്ഥകര്‍ത്താവ്. യഹൂദമതത്തില്‍ അഗാധപാണ്‍ഡിത്യമുള്ള ഒരു വ്യക്തിയാണ്… Read More
