എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികാനുസ്മരണം നടക്കുന്ന ഈ വേളയിൽ, ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം 'എറൈസ് 2022'ൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി... പരിശുദ്ധ പിതാവിന്റെ വാക്കുകളിലേക്ക് .. അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് , അഭിവന്ദ്യ മെത്രാന്മാരെ, പ്രിയപ്പെട്ട യുവജനമിത്രങ്ങളെ ... സ്വാഗതം ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ഹൃദയംഗമമായ ആശംസകൾക്കും പരിചയപ്പെടുത്തലിനും ഞാൻ നന്ദി പറയുന്നു. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളിലെയും യൂറോപ്പിലെ … Continue reading എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു