Month: March 2020

Thalathil Vellameduthu – Lyrics

താലത്തിൽ വെള്ളമെടുത്തു… Thalathil Vellameduthu – Lyrics, Maundy Thursday Song in the Syromalabar Liturgy താലത്തിൽ വെള്ളമെടുത്തു വെൺകച്ചയുമരയിൽ ചുറ്റി മിശിഹാ തൻ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകീ… പാദങ്ങൾ കഴുകീ വിനയത്തിൻ മാതൃക നൽകാൻ സ്നേഹത്തിൻ പൊൻകൊടി നാട്ടാൻ സകലേശൻ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകീ പാദങ്ങൾ കഴുകീ… സ്നേഹത്തിൻ ചിറകുവിരി ഞ്ഞു ‘രാജാളി ‘തെളിഞ്ഞു പറഞ്ഞു സ്നേഹിതരേ നിങ്ങൾക്കിന്നൊരു മാതൃക ഞാനേകീ…. മാതൃക ഞാനേകീ… ഗുരുവെന്നുവിളിപ്പു […]

Monday of the 1st week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ 🔵 *തിങ്കൾ, 2/3/2020* Monday of the 1st week of Lent Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 122:2-3 ദാസന്മാരുടെ കണ്ണുകള്‍ അവരുടെ യജമാനന്മാരുടെ കൈകളിലേക്കെന്നപോലെ, ഞങ്ങളുടെ കണ്ണുകളും ഞങ്ങളോടു കരുണ കാണിക്കുന്നതുവരെ ഞങ്ങളുടെ ദൈവമായ കര്‍ത്താവിലേക്കു തിരിയുന്നു. ഞങ്ങളില്‍ കനിയണമേ, കര്‍ത്താവേ, ഞങ്ങളില്‍ കനിയണമേ. *സമിതിപ്രാര്‍ത്ഥന* ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ […]

Vanakkamasam, March 02

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം രണ്ടാം തീയതി യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18). വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ് ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം മാനവരാശി പൈശാചികമായ ബന്ധനത്തിലകപ്പെട്ടു. എന്നാല്‍ ദൈവത്തിന് മാനവകുലത്തോടുള്ള കാരുണ്യം നിമിത്തം തന്‍റെ പ്രിയ പുത്രനെ വാഗ്ദാനം ചെയ്തു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് പരിത്രാണനകൃത്യം […]

Idayane Vilichu Njan – Lyrics

ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ ഉടനവൻ അരികിൽ അണഞ്ഞരുളി ഭയന്നൊരു നിമിഷവും തളരരുതേ ഉറങ്ങുകില്ല മയങ്ങുകില്ല നിന്റെ കാൽ വഴുതാനിടയവുകിലാ (2) പച്ചയാം പുൽമേട്ടിൽ നയിക്കാം ജീവജലം നല്കിനിന്നെ ഉണർത്താം (2) ഇരുളല വീഴും താഴ്‌വരയിൽ വഴി തെളിച്ചെന്നും കൂടെ വരാം (2) വഴി തെളിച്ചെന്നും കൂടെ വരാം എന്റെ തോളിൽ ഞാൻ നിന്നെ വഹിക്കാം നൊമ്പരങ്ങൾ എന്നും ഞാൻ അകറ്റാം (2) മുറിവുകൾ ഏറും മാനസ്സത്തിൽ […]

Balaheenathayil Balam Eki – Lyrics

ബലഹീനതയിൽ ബലം ഏകി ബലവാനായോൻ നടത്തിടുന്നു (2) കൃപയാലേ കൃപയാലേ കൃപയാൽ അനുദിനവും (2) എന്റെ കൃപ നിനക്ക് മതി കർത്താവിൻ തിരുവചനം (2) അനശ്വരമായ വചനമതേകി അതിശയമായി നടത്തിടുന്നു (2) (കൃപയാലേ ) യഹോവയെ കാത്തിരിപ്പോർ ശക്തിയെ പുതുക്കിടും (2) കഴുകനെപോലെ ചിറകടിച്ചുയരും തളർന്നു പോകാതെ ഓടിടും (2) (കൃപയാലേ ) Texted by Leema Emmanuel

DENY OURSELVES

St. Mary’s Church Changanacherry Lenten retreat by Br. Thomas Paul Kodiyan Episode#1, Vedio#3 DENY OURSELVES _______ Throughout the Lenten period, we meditate on Jesus and the redemption mysteries. In this retreat, we are going to experience and learn about Jesus’ Passion Death Resurrection till Pentecost . Our faith […]

സ്വയം പരിത്യജിക്കുക

Retreat venue : St.Mary’s church Vettimukal Changanacherry Video#3 Episode#1 https://youtu.be/SFl_iRHVfL0 സ്വയം പരിത്യജിക്കുക നാം നോയിമ്പുകാലം മുഴുവൻ ഈശോയെക്കുറിച്ചും ഈശോയുടെ രക്ഷകര രഹസ്യങ്ങളെക്കുറിച്ചുമാണ് ധ്യാനിക്കുന്നത്. അതിനെല്ലാം പ്രചോദനം നൽകുമാറ് ഈശോയുടെ പീഡാനുഭവവും മരണ ഉത്ഥാനത്തിനു ശേഷം പന്തക്കുസ്ഥ വരെയുള്ള കാലഘട്ടത്തെയാണ് നമ്മൾ ഈ ധ്യാനത്തിലൂടെ അനുഭവം ആക്കുവാൻ പോകുന്നത്. നമ്മുടെ വിശ്വാസം നിരന്തരം വളർന്നുകൊണ്ടു ഇരിക്കേണ്ട ഒന്നാണ് . വിശ്വാസം “ഓരോ ദിവസവും ” […]

Aaradhana Ennum – Lyrics

ആരാധന എന്നും ഈശോക്ക് മാത്രം ആദരവോടെ കൈ കൂപ്പിടുന്നു ആർദ്രതയോടെന്നു കാക്കും നിൻ പുകൾ പാടുവതോ പുണ്യം ധന്യമീ ജീവിതം ആത്മനാഥ നിനക്ക് ആരാധന ആത്മജനേകിടും ആരാധന (2)   നീറും നേരം നിൻ നാമംഒക്കെ നിറപുഞ്ചിരിയോടെ മുന്പിലെത്തും (2) നിറഞ്ഞൊഴുകും കണ്ണീർ കണങ്ങൾ എല്ലാം നറുമുത്തായ്‌ മാറും നിൻ സ്വാന്തനത്താൽ (2) നാഥാ നിൻ കൈയിലെ ശാശ്വതാനന്ദം നിർലോഭം ഒഴുക്കവേ ധന്യം ഞങ്ങൾ (ആത്മനാഥ നിനക്ക് […]

Vanakkamasam, St Joseph, March 02

വി. യൗസേപ്പിതാവിൻ്റെ വണക്കമാസം മാർച്ച് രണ്ടാം തീയതി Vanakkamasam, St Joseph, March 02 വി. യൗസേപ്പിതാവിൻ്റെ വണക്കമാസംമാർച്ച് രണ്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18). വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ് 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം […]