അമ്പതുനോമ്പ് – ദിവസം 8

*അമ്പതുനോമ്പ്*
*ദിവസം 8*
എട്ടാം സ്ഥലം : പ്രാർത്ഥനകൾ സത്പ്രവർത്തികളോടൊപ്പം ദൈവത്തിനു സമർപ്പിക്കുന്നു…
കേട്ട് പഴകിയ ഒരു ബൈബിൾ കഥ…സുപരിചിതരായ കഥാപാത്രങ്ങൾ.. മനഃപാഠമായ സംഭാഷണങ്ങൾ… ഇങ്ങനെയൊക്കെ ആണെങ്കിലും… നാമെല്ലാം ഈ നല്ല സമരിയക്കാരനിൽ നിന്നും ഒരുപാട് അകലെ അല്ലെ..? വാചികമായ പ്രാർത്ഥനകൾ കൊണ്ട് മാത്രം ദൈവത്തെ സംപ്രീതനാക്കാം എന്നു ധരിക്കുന്നവർക്കു തെറ്റി… പ്രവർത്തിയില്ലാത്ത പ്രാർത്ഥനകളും പ്രാർത്ഥന ഇല്ലാത്ത പ്രവർത്തിയും ഫലശൂന്യമാണ്‌… നല്ല സമരിയക്കാരൻ്റെ ഉപമ നൽകുന്ന സന്ദേശം ഇനി ഒരിക്കലും മറക്കാതിരിക്കാനായ.. കവർച്ചക്കാർ അർദ്ധപ്രാണനാക്കിയിട്ടു പോയ മനുഷ്യനിൽ സ്വയം കാണാം…

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading