Divyakarunyame Hruthil – Lyrics

ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ ദിവ്യ കൂദാശയായി എന്നിൽ അലിയൂ സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ പൂർണമായി എന്നെ നിന്റേതായി മാറ്റൂ മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ സ്നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞിടുമ്പോൾ സർവ്വം ആ പാതെ അർപ്പിക്കാം (2) ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2) ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ (മഴയായി പൊഴിയൂ.. ) ഭൂവിൽ … Continue reading Divyakarunyame Hruthil – Lyrics

Advertisement