അഞ്ചാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി ബ്രിട്ടീഷ്‌ കോടതി

https://www.deepika.com/News_latest.aspx?catcode=latest&newscode=326961 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

യൂത്ത് കോണ്‍ഗ്രസിൽ 33% വനിതാ സംവരണം; രമ്യ ഹരിദാസ് ദേശീയ സെക്രട്ടറി

https://www.deepika.com/News_latest.aspx?catcode=latest&newscode=326962 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

Friday of the 1st week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ Friday of the 1st week of Lent Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 24:17-18 കര്‍ത്താവേ, എന്റെ ക്ലേശങ്ങളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ. എന്റെ താഴ്മയും ക്ലേശങ്ങളും കാണുകയും എന്റെ സകലപാപങ്ങളും ക്ഷമിക്കുകയും ചെയ്യണമേ. *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, അങ്ങയുടെ പെസഹാനുഷ്ഠാനങ്ങള്‍ യഥോചിതം അനുവര്‍ത്തിക്കുന്നതിനുള്ള അനുഗ്രഹം അങ്ങയുടെ വിശ്വാസികള്‍ക്കു നല്കണമേ. അങ്ങനെ, ഇപ്പോള്‍ ആഘോഷപൂര്‍വം ആരംഭിച്ചിരിക്കുന്ന ശാരീരികശിക്ഷണം സകല ആത്മാക്കള്‍ക്കും ഫലദായകമായിത്തീരട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ … Continue reading Friday of the 1st week of Lent

Advertisement

Njaan Ninne Kaividumo – Lyrics

ഞാൻ നിന്നെ കൈവിടുമോ ഒരുനാളും മറക്കുമോ (2) ആരു മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെ ഉള്ളവൻ (2) (ഞാൻ നിന്നെ... ) കാക്കയാൽ ആഹാരം നല്കിയവൻ കാടപ്പക്ഷികളാൽ പോറ്റിയവൻ (2) കാണുന്നവൻ എല്ലാം അറിയുന്നവൻ കണ്മണിപോലെന്നെ കാക്കുന്നവൻ (ഞാൻ നിന്നെ... ) മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മാറായെ മധുരമായി തീർത്തവൻ (2) മാറാത്തവൻ ചിറകിൽ മറക്കുന്നവൻ മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ (2) (ഞാൻ നിന്നെ... ) Texted by Leema Emmanuel

Daivam Thannathallathonnum – Lyrics

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹംപോലെ മറ്റൊന്നില്ല പാരിടത്തിൽ ഇന്നോളം ദൈവമെന്നെ കാത്തതോർത്തു പോകുകിൽ എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ മെഴുതിരിനാളം തെളിയുമ്പോൾ നീ എൻ ആത്മാവിൽ പ്രകാശമായി ഇരുളല മൂടും ഹൃദയത്തിൽ നിന്റെ തിരുവചനം ദീപ്തിയായി കാൽവരിക്കുന്നെൻ മനസ്സിൽ കാണുന്നിന്നു ഞാൻ ക്രൂശിതന്റെ സ്നേഹരൂപം ഓർത്തുപാടും ഞാൻ ഓ എന്റെ ദൈവമേ പ്രാണന്റെ ഗേഹമേ നിന്നോട് ചേരട്ടെ ഞാൻ.... (ദൈവം തന്നതല്ലാതൊന്നും... ) എന്റെ സങ്കടത്തിൽ പങ്കുചേരും ദൈവം ആശ്വാസം പകർന്നിടും എന്നിൽ … Continue reading Daivam Thannathallathonnum – Lyrics