COVID-19 Click on a Country to see active cases, deaths, and recoveries. https://www.covidvisualizer.com/ This website was developed by Navid Mamoon and Gabriel Rasskin, two students at Carnegie Mellon University. The goal of this project is to provide a simple, interactive way to visualize the impact of COVID-19. We wanted people to be able to see this as something … Continue reading Covid Visualizer: Touch and get Informed
Day: March 24, 2020
അമ്പതുനോമ്പ് – ദിവസം 31
*അമ്പതുനോമ്പ്* *ദിവസം 31* *മുപ്പത്തിയൊന്നാം സ്ഥലം:* 5 അപ്പവും 2 മീനും... പങ്കുവയ്ക്കലിൻ്റെ സുവിശേഷമാണ് ഇന്നത്തെ യാത്രാക്കുറിപ്പ്..... കൈയ്യിലുള്ള 5 അപ്പവും 2 മീനും ചോദിച്ചയുടനെ, സന്തോഷത്തോടെ പങ്കുവയ്ക്കാൻ, ഈശോയ്ക്ക് കൊടുത്തവനെ മാതൃകയാക്കാം... ഈ പാതി യാത്രയിൽ, ഈശോ ചോദിക്കുകയാണ് നിൻ്റെ കൈയ്യിലുള്ള വലിയ നന്മകളെ.... സ്വനന്മകളെ ഉത്ഥിതനു സമർപ്പിച്ചു അനേകർക്കു പങ്കു വയ്ക്കാം.... അങ്ങനെ, കാൽവരിയോളം ഉയർത്തപ്പെട്ട പങ്കുവയ്പ്പിൻ്റെ ആനന്ദം നമുക്കും സ്വന്തമാക്കാം.....
Let us Pray With Pope
മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം
ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലി
March 24: കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു... ഇന്തോനേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ഹീറോ ആകുന്നു ഡോ. ഹാദിയോ അലി (Dr Hadio Ali). ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്... ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ … Continue reading ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലി
Manushyathwam, Kadalaass
Vimalahrudaya Prthishta
വിമലഹൃദയ പ്രതിഷ്ഠാജപം