Day: March 20, 2020
Chapelet de Lourdes du vendredi 20 mars 2020
Vatican decree “in time of Covid-19” explains changes to Holy Week celebrations
Holy Mass Timings on Shalom TV
Shalom TV Live >>>
Saturday of the 3rd week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ -ലത്തീൻക്രമം _____________ Saturday of the 3rd week of Lent - Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 102:2-3 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക. നിന്റെ അകൃത്യങ്ങളെല്ലാം ക്ഷമിക്കുന്ന അവിടത്തെ അനുഗ്രഹങ്ങളൊന്നും നീ വിസ്മരിക്കരുത്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പെസഹാരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങള്‍ അവയുടെ സമ്പൂര്‍ണഫലങ്ങള്‍ ആസ്വദിക്കുന്നതിന് ആണ്ടുതോറുമുള്ള ഈ തപസ്സാചരണത്തില്‍ സന്തോഷിച്ചുകൊണ്ട് അങ്ങയോടു പ്രാര്‍ഥിക്കുന്നു. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Saturday of the 3rd week of Lent
അമ്പതുനോമ്പ് – ദിവസം 27
അമ്പതുനോമ്പ് ദിവസം 27 ഇരുപത്തിയേഴാം സ്ഥലം: അമരത്തുറങ്ങുന്ന സർവ്വശക്തനെ തട്ടിയുണർത്താം.. നമ്മുടെ എല്ലാം ജീവിതത്തിൽ അപ്രതീക്ഷിതമായ ചില വിപത്തുകൾ ഉണ്ടകുമ്പഴാ നമ്മൾ ചുറ്റും ഒന്നു നോക്കുന്നേ.. രക്ഷകനെ തേടുന്നെ. അന്നേരമായിരിക്കും ശെരിക്കും തിരിച്ചറിയുന്നേ.. ഉത്‍ഥിതനിൽ അല്ലാതെ.. മറ്റാരിലും രക്ഷയില്ല എന്ന്..... ജീവിതനൗകയുടെ നിയന്ത്രണം അമരത്തുറങ്ങുന്നവനിലാണ്... ലോകം മുഴുവൻ ഭീതിയിൽ കഴിയുമ്പോൾ, നമുക്ക് തിരിച്ചറിയാം കാറ്റിനേം കടലിനേം ശാന്തമാക്കിയവൻ്റെ സർവ്വശക്തിയെ.. അമരത്തുറങ്ങുന്നവനെ നമുക്ക് തട്ടിയുണർത്താം..
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) ഇരുപതാം തീയതി
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഇരുപതാം തീയതി ജപം മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 … Continue reading വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) ഇരുപതാം തീയതി