അമ്പതുനോമ്പ്
ദിവസം 27

ഇരുപത്തിയേഴാം സ്ഥലം: അമരത്തുറങ്ങുന്ന
സർവ്വശക്തനെ തട്ടിയുണർത്താം..

നമ്മുടെ എല്ലാം ജീവിതത്തിൽ അപ്രതീക്ഷിതമായ ചില വിപത്തുകൾ ഉണ്ടകുമ്പഴാ നമ്മൾ ചുറ്റും ഒന്നു നോക്കുന്നേ.. രക്ഷകനെ തേടുന്നെ. അന്നേരമായിരിക്കും ശെരിക്കും തിരിച്ചറിയുന്നേ.. ഉത്‍ഥിതനിൽ അല്ലാതെ.. മറ്റാരിലും രക്ഷയില്ല എന്ന്….. ജീവിതനൗകയുടെ നിയന്ത്രണം അമരത്തുറങ്ങുന്നവനിലാണ്… ലോകം മുഴുവൻ ഭീതിയിൽ കഴിയുമ്പോൾ, നമുക്ക് തിരിച്ചറിയാം കാറ്റിനേം കടലിനേം ശാന്തമാക്കിയവൻ്റെ സർവ്വശക്തിയെ.. അമരത്തുറങ്ങുന്നവനെ നമുക്ക് തട്ടിയുണർത്താം..

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading