*അമ്പതുനോമ്പ്*
*ദിവസം 10*

പത്താം സ്ഥലം: നിർത്താതെ ഉള്ള പ്രാർത്ഥനയാലും തീക്ഷ്ണമായ വിശ്വാസത്താലും ജീവിതം നിറക്കുന്നു..
ഏതെങ്കിലും രീതിയിലുള്ള വിഷമഘട്ടങ്ങളിലൂടെ ജീവിതത്തിൽ കടന്നു പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. പെട്ടന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ച് സ്വയം വലിയവനാകാൻ ശ്രമിക്കുന്നവനല്ല നമ്മുടെ ദൈവം… അവിടുത്തെ ഇടപെടൽ ശുദ്ധീകരണത്തിനായി നീക്കിവച്ചിരിക്കുന്ന ഇടത്ത് അനുചിതമായ സമയത്ത് നടക്കുമെന്ന് തിരിച്ചറിയുക.. അത്ഭുതങ്ങളിൽ വിശുദ്ധീകരണത്തിൻ്റെ നിറവ് അനുഭവിക്കാനായി ജീവിതത്തിൻ്റെ വക്കോളം നിർത്താതെ ഉള്ള പ്രാർത്ഥനകൊണ്ടും തീക്ഷ്ണമായ വിശ്വാസംകൊണ്ടും നമുക്ക് നിറയ്ക്കാം…

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading