ഏശയ്യാ 43, 25 അനുദിന തിരുവചനം

https://youtu.be/2ZaBUGZksJI

Ninte Thakarchayil – Lyrics

നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ നിൻ്റെ തളർച്ചയിൽ ഒന്നു ചേരാൻ നിന്നെ താരാട്ടു പാടി ഉറക്കാൻ ഇതാ ഇതാ നിൻ്റെ അമ്മ (2) സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ നിൻ വേദനയിൽ നിൻ സഹനത്തീയിൽ വിങ്ങി വിതുമ്പും നിൻ ഹൃദയക്കോണിൽ നിർമ്മല സ്നേഹ തെളിനീരു നൽകാൻ ഇതാ ഇതാ നിൻ്റെ അമ്മ (2) തിരുക്കുടുംബത്തിൻ നാഥയാണമ്മ തിരുസഭയുടെ നാഥയാണമ്മ നിത്യം പരിശുദ്ധ മറിയമാണമ്മ ഇതാ ഇതാ നിൻ്റെ അമ്മ (2) (നിൻ്റെ തകർച്ച ..) പാപികൾക്കെന്നെന്നും … Continue reading Ninte Thakarchayil – Lyrics

അമ്പതുനോമ്പ് – ദിവസം 17

*അമ്പതുനോമ്പ്* *ദിവസം 17* പതിനേഴാം സ്ഥലം: വിവേകത്തിൻ്റെ എണ്ണ കൂടെ കരുതുന്നു.. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യം വച്ചുള്ള ഓരോ ക്രൈസ്തവൻ്റെയും യാത്ര എപ്രകാരം ആയിരിക്കണം എന്ന് പത്തു കന്യകമാരുടെ ഉപമ നമ്മെ പഠിപ്പിക്കുന്നു..... ജീവിതത്തിൽ ആത്മീയതയുടെ തിരി കെടാതിരിക്കുവാനായി ചെയ്യുന്ന എല്ലാ പ്രവർത്തികളിലും വിവേകത്തിൻ്റെ എണ്ണ നമുക്ക് കൂടെ കരുതാം.. നിത്യവിരുന്നിൻ്റെ കവാടം തുറക്കപ്പെട്ട് നിത്യരക്ഷകൻ നൽകുന്ന നിത്യജീവൻ ആസ്വദിക്കാൻ ഉതകുന്നതായിരിക്കണം നമ്മുടെ ജീവിതം.... "അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല" (മത്തായി 25 : … Continue reading അമ്പതുനോമ്പ് – ദിവസം 17

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) പത്താം തീയതി

*വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം* *പത്താം തീയതി* *ജപം* ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്. 1 സ്വര്‍ഗ്ഗ. … Continue reading വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) പത്താം തീയതി

Wednesday of the 2nd week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ Wednesday of the 2nd week of Lent Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 37:22-23 കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ! എന്റെ രക്ഷയുടെ ശക്തിയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, സത്പ്രവൃത്തികളില്‍ നിരന്തരപരിശീലനം നല്കപ്പെട്ട അങ്ങയുടെ കുടുംബത്തെ സംരക്ഷിക്കണമേ. ഇക്കാലയളവിലെ സഹായത്താല്‍ അങ്ങ് സമാശ്വസിപ്പിക്കുന്നപോലെ, ഉന്നതങ്ങളിലെ ദാനങ്ങളിലേക്ക് ദയാപൂര്‍വം ഈ കുടുംബത്തെ നയിക്കുകയും … Continue reading Wednesday of the 2nd week of Lent

പൂക്കളുടേതായി ഒരു ദ്വീപ്

പൂക്കളുടേതായി ഒരു ദ്വീപ്. ആ പൂന്തോപ്പിൽ ചിത്രശലഭങ്ങൾക്കായി ഒരു വീട്. അവിടെയൊരു കൊട്ടാരം, പ്രാർത്ഥനകൾക്കും ധ്യാനത്തിനുമായി ഒരു ആരാധനാലയം. രുചി വിതറുന്ന ഭക്ഷണശാലകൾ, പടർന്നു പന്തലിച്ചു നിൽക്കുന്ന അതിഥികളും സ്വദേശികളുമായ വന്മരങ്ങൾ, അതിൽ തന്നെ ചിലരൊക്കെ വർണ്ണാഭമായ ഉടുപ്പുകൾ ധരിച്ചിരിക്കുന്നു. അവിടെ പാറിനടക്കുന്ന കിളികളെപ്പോലെ! ആ കൊച്ചു ദ്വീപിനു ചുറ്റും ഒഴുകി നടന്നു സല്ലപിക്കുന്ന അരയന്നങ്ങളും കൊക്കുകളും താറാവുകളും. ഏതോ ഒരു എഴുത്തുകാരൻ സ്വപ്നങ്ങളിലെ സ്വർഗത്തെ വിവരിക്കുന്നതാണ് തോന്നുന്നെങ്കിൽ, നിങ്ങൾക്ക് തെറ്റി, അതൊരു സ്വപ്നമേയല്ല! അത് ഈ … Continue reading പൂക്കളുടേതായി ഒരു ദ്വീപ്