പാവം ദൈവം

പാവം ദൈവം... ============= നിങ്ങൾ അച്ചന്മാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്തു ചെയ്യും എന്നു ചോദിച്ചുകൊണ്ടാണ് ചേട്ടൻ മുറിയിലേക്കു കയറിവന്നത്. രാവിലെതന്നെ ലക്ഷണപ്പിശകാണല്ലോ എന്നു വിചാരിച്ച് എന്തു പറ്റി ചേട്ടായെന്ന ചോദ്യത്തിന് അദ്ദേഹം തന്റെ ഫോണെടുത്ത് വാട്ട്സ്ആപ്പിലെ ഒരു സന്ദേശം കാണിച്ചു. പരീക്ഷയെഴുതുന്ന കുട്ടികളുടെ മാതാപിതാക്കൾ കണ്ടിരിക്കേണ്ടത് എന്ന വിശേഷണത്തോടെ ഒരു വീഡിയോ. കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിലെ സാക്ഷ്യം പറയുന്ന സ്ഥലമാണ് രംഗം. പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ എങ്ങനെയാണ് അതിനുവേണ്ടി തയ്യാറാകേണ്ടത് എന്ന വിധത്തിലോമറ്റോ ഉള്ള സന്ദേശമാകുമെന്നു … Continue reading പാവം ദൈവം

കുരിശുവഴിയിലെ സ്ത്രീ സാന്നിധ്യങ്ങൾ…

കുരിശ് വഴിയിലെ സ്ത്രീ സാന്നിധ്യങ്ങൾ... ക്രിസ്തുവിനോളം 'അവളെ' വേറെയാരും മനസ്സിലാക്കിയിട്ടില്ല... ഈ വാചകത്തിന് ബോബിയച്ചനോട് കടപ്പാട്.... ഇന്ന് ലോക വനിതാ ദിനം മാർച്ച് 8, ക്രൂശിത നെ കുറിച്ച് എഴുതാൻ ഇരുന്നപ്പോൾ...ആദ്യം മനസ്സിൽ വന്നത് ആബേലച്ചൻ്റെ കുരിശിൻറെ വഴിയുടെ പുസ്തകമാണ് അമ്പതു വർഷത്തിലേറെയായി കുരിശിൻറെ വഴിയുടെ പുസ്തകം.. എനിക്ക് ഓർമ്മവച്ച കാലം തൊട്ട് ഞാൻ കാണുന്ന ഈ പുസ്തകത്തിൻ്റെ മുഖചിത്രം അസ്തമയസൂര്യൻ്റെ പശ്ചാത്തലത്തിൽ കുരിശു ചുമന്നുപോകുന്ന ക്രിസ്തുവും അവനെ അനുഗമിക്കുന്ന ഒരു സ്ത്രീയുടെയും നിഴൽ ചിത്രം.... കൂടെയുണ്ടാകുമെന്ന് … Continue reading കുരിശുവഴിയിലെ സ്ത്രീ സാന്നിധ്യങ്ങൾ…

Monday of the 2nd week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ Monday of the 2nd week of Lent (optional commemoration of Saint Frances of Rome, Religious) Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 25:11-12 കര്‍ത്താവേ, എന്നെ രക്ഷിക്കുകയും എന്നോട് കരുണകാണിക്കുകയും ചെയ്യണമേ. എന്തെന്നാല്‍, നേര്‍വഴിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു. മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും. *സമിതിപ്രാര്‍ത്ഥന* ആത്മാക്കളുടെ സൗഖ്യത്തിനുവേണ്ടി ശാരീരികശിക്ഷണം കല്പിച്ച ദൈവമേ, സകലപാപങ്ങളിലുംനിന്നു വിട്ടുനില്ക്കാന്‍ കഴിയുന്നതിനും ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങയുടെ … Continue reading Monday of the 2nd week of Lent

REFLECTION CAPSULE: Dan 9:4-10 and Lk 6:36-38 – 2nd Week of Lent

*REFLECTION CAPSULE FOR THE DAY* *"Giving our lives in _generosity_ to the Lord!"* *(Based on Dan 9:4-10 and Lk 6:36-38 - _2nd Week of Lent)_* A little boy started to Sunday-school with two five-rupee coins - one for the Lord, and one for himself. On the way to church he lost one of them – … Continue reading REFLECTION CAPSULE: Dan 9:4-10 and Lk 6:36-38 – 2nd Week of Lent

അത് മാറ്റേണ്ടത് നിങ്ങൾ തന്നെയാണ്

ഒരിക്കൽ ഒരു ഞാറാഴ്ച്ച വി. കുർബ്ബാന മദ്ധ്യേ ഒരു ഇടവക വികാരി തന്റെ പ്രസംഗത്തിനിടയിൽ ഇങ്ങനെ പറഞ്ഞു വച്ചു. കേരളത്തിൽ എവിടെ അത്ഭുതം നടന്നാലും നിങ്ങൾ ടൂറിസ്റ്റ് ബസ്സും പിടിച്ച് അവിടെ പോകും......... ഗോവയായി കൊള്ളട്ടെ.......... വേളാങ്കണ്ണിയായി കൊള്ളട്ടെ ........... ഏത് ആഗോള ചരിത്ര പ്രസിദ്ധമായ തീർത്ഥാടന ദേവാലയമായി കൊള്ളട്ടെ ............ ഏത് പ്രസിദ്ധ പള്ളി പെരുന്നാളും ആയി കൊള്ളട്ടെ........ നിങ്ങൾ ടൂറിസ്റ്റ് ബസ്സും പിടിച്ച് അവിടെ പോകും............ ആരെയും അങ്ങനെ പോകരുത് എന്ന് വിലക്കാനല്ല ഞാൻ … Continue reading അത് മാറ്റേണ്ടത് നിങ്ങൾ തന്നെയാണ്

യുപിയിൽ അമ്മയും പെണ്‍മക്കളും കിണറ്റിൽ മരിച്ച നിലയിൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=327120 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news