https://www.deepika.com/News_latest.aspx?catcode=latest&newscode=330972 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news
Month: April 2020
റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് കോവിഡ്
കൊറോണ വൈറസ് മനുഷ്യനിർമിതമല്ല; ട്രംപിനെ തള്ളി അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസി
കുടിയേറ്റ തൊഴിലാളികളെ അയയ്ക്കാൻ ബസുകൾ; എതിർത്ത് ഏഴു സംസ്ഥാനങ്ങൾ
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു
കോവിഡിനൊപ്പം പ്രളയവും വരാം, മുന്നൊരുക്കം വേണം; മന്ത്രിയുടെ മുന്നറിയിപ്പ്
പോസ്റ്റ് ഓഫീസുകള്‍ വഴി ബിഎസ്എന്‍എല്‍ റീചാര്‍ജ് കൂപ്പണുകള്‍
സെൻട്രൽ വിസ്ത പദ്ധതിക്കു സ്റ്റേയില്ല; കോവിഡ് കാലത്ത് മുടക്കുന്നത് 20,000 കോടി
ജെസ്നയെ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ല; റിപ്പോർട്ടുകൾ തള്ളി എസ്പി
കോവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് അമേരിക്കയുടെ ധനസഹായം
മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ കോവിഡ് രോഗി മരിച്ചു
Poomotte Nee Poovakuvolam – Malayalam Poem
Makkichan Fr. Aneesh Makkiyil Ini ethra dhooram, Makkichan, 2013 Recited by Ms. Chithra Arun https://youtu.be/oExxEiHyrB8
Fr. Dominic Valanmanal | THE RESURRECTION EPISODE-145 | Father’s house is not far
ISAIAH 24: 20 | Amen – Word of God | April 30 , 2020 | Episode – 1643 | Fr Shaji Thumpechirayil
Daily Gospel Reflections | വഴിവിളക്ക് | Food for Your Soul | Meditation | Day 16
വ്യക്തികളെ അണുവിമുക്തരാക്കാന്‍ ആധുനിക മാതൃകയുമായി കാണ്‍പൂര്‍ ഐഐടിയിലെ അധ്യാപകര്‍
The Psychological Defense Mechanism of Displacement
Written by Dr. Eric Perry
Image Credit: Pixabay
“Turning feelings into words can help us process and overcome adversity.” ~Sheryl Sandberg
Our emotional responses to everyday life events do not always take a linear path from perception to a reaction. Every day we encounter an endless assembly line of externalstimuli that we must quickly access, process and classify. Ourbrains must categorize these happenings and life moments quickly in order to respond appropriately. Often our subconscious will identify some event as potentially threatening to our sense of self and to our place in the world. Our subconscious will respond byredirecting the impulse away from ourselves towards an external object. This object can be a person, animal or inanimate object. We can also redirect our impulse to an activity. This redirecting of our original impulse is known as psychological displacement.
According to Sigmund Freud, “The mind is like an iceberg, it floats…
View original post 1,291 more words
Jesus, a donkey, and His Father – Part 3
My Big Sister Dawn has done Part 3 to the above series, everyone. Please, please, please go check it out. You will NOT be disappointed.
In this post, she shares with us her thoughts on the above topic and highlights how Matthew 21:1-11 spoke to her heart.
As I read it, I noticed how the following letters “G-O” have such a great impact. I have read and re-read this passage and somehow, these two little letters have not left an impact with me, as they have here in Dawn’s post, thank you big sis.
The Lord is asking us to ‘GO’ to get up off our butts and move. This may not always be a literal thing for some of us, but for many of us, it is. Go-ing speaks to a matter of obedience, a posture of surrender…
Are we listening? Will we obey? Will we truly…
View original post 42 more words
“What Should I Write?” 5 Questions To Find Your Topic
Here you are, staring at a blank piece of paper and a blinking cursor. All the brilliant ideas you’ve had have leaked out somehow and you’re trying to figure out what to write about. Whether you’re starting a novel, short story, blog post, informational article, these 5 questions should help you figure out the topic that you want to write about!

1. What or who do I follow on social media?
This might feel like a strange question, but it can help you narrow in on what things you enjoy. I fell like all too often, we hear “What things do you like?” and our minds go blank or we give very perfunctory answers. Looking at the people, stores, shows, etc, that we follow on our social media pages will help us think about the things we actually care about and then write about them.

2. What have I written…
View original post 443 more words
Shining Bright Like A Diamond
കുട്ടികളിലുള്ള വാശിയും ദേഷ്യവും ഒരു രോഗമാണോ?… ചികിൽസിച്ച് മാറ്റാനാവുമോ?..
കുസൃതിയും വികൃതിയുമില്ലാത്ത കുഞ്ഞുങ്ങൾ വളരെ വിരളമായിരിക്കും അല്ലേ?….
ശരിയാണ്.. കുട്ടികളായാൽ കുറച്ച് കുസൃതിയും വികൃതിയും വാശിയുമൊക്കെയാവാം.
ഇതൊക്കെയില്ലെങ്കിൽ പിന്നെന്ത് കുട്ടികളാ… ഇങ്ങനെയും ചോദിക്കാറുണ്ട് നമ്മൾ. അല്ലേ?….

പക്ഷേ ഈ വികൃതിയും കുസൃതിയും അമിതമായാലോ?….
മൂന്നാം വയസ്സിൽ മൂച്ചി പിരാന്ത് നാലാം വയസ്സിൽ നട്ടപിരാന്ത് എന്നൊക്കെ കുട്ടികളുടെ വികൃതിയെ പേരിട്ടു വിളിക്കാറുണ്ട് അല്ലേ?…

പക്ഷേ പലപ്പോഴും കുട്ടികളുടെ വാശിക്ക് മുമ്പിൽ അഛനമ്മമാർ തോറ്റു കൊടുക്കേണ്ടി വരുന്നത് സാധാരണ കാഴ്ചയാണ്. മറ്റു ആളുകളുടെ മുമ്പിൽ ഒരു നാണക്കേടാവേണ്ട എന്ന് കരുതി അനുവദിച്ചു കൊടുക്കാറുമുണ്ട് രക്ഷിതാക്കളിൽ പലരും . ഇത്തരം കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ എന്തു ചെയ്യാനാവും അഛനമ്മമാർക്ക്?… നമുക്ക് ഇതിലേക്കൊന്നു കണ്ണു തുറക്കാം.
ഈ വികൃതി അല്ലെങ്കിൽ പിരുപിരുപ്പ് ഒരു സ്വഭാവ വൈകല്യമാണെങ്കിലും ഇതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.
ഈ സ്വഭാവ വൈകല്യത്തെ ഡോക്ടർമാരും മനശാസ്ത്രവിദഗ്ദരും വിളിക്കപ്പെടുന്നത് Attention Deficit Hyperactivity Disorder (ADHD) എന്നാണ്.
തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററിലുള്ള രാസപ്രവർത്തനത്തിന്റെ ഏറ്റക്കുറച്ചിലാണ് ഇതിനു കാരണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 5% മുതൽ 7% വരെ കുട്ടികളിൽ ഇന്ന് ഈ സ്വഭാവവ്യത്യാസം കണ്ടു വരുന്നു. ഇത്തരം കുട്ടികളുടെ സ്വഭാവ വൈകല്യത്തെ തിരിച്ചറിയാതെ അഥവാ ചികിൽസിക്കാതെ പോവുന്നു എന്നതാണ് ഒരു ദയനീയ അവസ്ഥ നമ്മുടെ ചുറ്റും കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ ഇത്തരം കുട്ടികൾക്ക് സമൂഹത്തിൽ നിന്നും ഒരു അവഹേളനം സഹിക്കേണ്ടി വരികയും അവർ…
View original post 392 more words
സ്ത്രീ സ്വാതന്ത്ര്യ ചിന്തകൾ
ആദ്യം ജോലി പിന്നെ കല്യാണം. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ഉണ്ടായേ മതിയാവൂ…… ഇങ്ങനെ ചിന്തിക്കുന്ന എത്ര വനിതകളുണ്ട്?….
നിങ്ങൾ നിങ്ങളുടെ സ്വന്തം ആവശ്യത്തിനു മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ച് , കൈ നീട്ടി നിൽക്കേണ്ടി വന്നിട്ടുണ്ടോ?… അവരുടെ നെറ്റി ചുളിഞ്ഞ നോട്ടത്തിനു മുൻപിൽ ചൂളിപ്പോയിട്ടുണ്ടോ?… അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്.
അതുകൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞത്.. ആദ്യം ജോലി, പിന്നെ കല്യാണം, കേട്ടോ?…. വിവാഹത്തിനു മുൻപ് കുറച്ച് തീരുമാനങ്ങളൊക്കെ പ്ലാൻ ചെയ്യണം. എന്ത് പ്ലാൻ? എന്നാവും അടുത്ത ചിന്ത, അല്ലേ..?
- ഒരു ജോലി വേണം. ജോലി ചെയ്ത് സ്വന്തം അക്കൗണ്ടിൽ നാലു കാശുണ്ടായാൽ അതിന്റെയൊരു സന്തോഷം വേറെത്തന്നെയാ… അല്ലേ?.. അത് കൊണ്ട് ജോലി കിട്ടിയിട്ട് മതി കല്യാണം. അല്ലെങ്കിൽ കെട്ടിയോന്റെ മുൻപിൽ ഒരു മൊട്ട് സൂചി വാങ്ങാൻ പോലും കൈ നീട്ടേണ്ടി വരും. ഒരു ജോലിയുണ്ടെങ്കിൽ സ്വന്തം ആവശ്യത്തിനും കുടുംബത്തിന്റെ ആവശ്യത്തിനും ആരുടെ മുൻപിലും കൈ നീട്ടാതെ ജീവിക്കാം. കൂടെയാളുണ്ടായാലും തനിച്ചായാലും ജീവിക്കണമല്ലോ…
- വിവാഹത്തിനു ശേഷവും ജോലിക്കു പോകണം. ജോലിക്കുപോവാൻ സമ്മതിക്കുന്ന ആളെ മാത്രം കല്ല്യാണം കഴിക്കുക. അങ്ങനെയല്ലെങ്കിൽ വീട്ടുപണിയും ശേഷം ടി.വി സീരിയലും കണ്ടു ആകെ സമനില തെറ്റും. അതു കൊണ്ട് ആണായാലും പെണ്ണായാലും ജോലി വേണം. ജോലിയുണ്ടായാൽ പണം മാത്രമല്ല കിട്ടുന്നത്, വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റവും, സഹപ്രവർത്തകരും കൂടാതെ ഒരുപാടു സുഹൃത്തുക്കളുo പരിചയക്കാരും എല്ലാം കൊണ്ടും ഒരുപാട് സന്തോഷം കിട്ടും
- തീരുമാനം നിന്റേത്. കുട്ടികൾ എപ്പോൾ…
View original post 299 more words
മരണ മാസ് !ബോട്ടുയാത്ര
മാഗസിനിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി തെരഞ്ഞെടുത്ത കൃതികളിൽ നിന്നും ലഭിച്ച ആ അനുഭവകഥ എന്നെ ഏറെ ആകൃഷ്ടയാക്കി. ഒന്ന്, ആ കഥ ഞാനുമായി ബന്ധപ്പെട്ടതാണ്. രണ്ട് , വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ഈ വർഷത്തെ ഏറ്റവും നല്ല എഴുത്തിനുള്ള സമ്മാനം നേടിയ ആ കഥ അദ്ധ്യാപികയായ ഞാനിവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വിദ്യാർത്ഥിനിയായ ദീപിക തന്റെ അനുഭവ കഥ വിവരിക്കുന്നു
ബോട്ടുയാത്ര
ഞാനും എന്റെ കൂട്ടുകാരിയായ സാറാ മറിയം തോമസുമായി ഒരു ഞായറാഴ്ച സെലിൻ ടീച്ചറുടെ വീട്ടിൽ പോയി. മുന്നേ നിശ്ചയിച്ചുറപ്പിച്ച യാത്രയൊന്നുമല്ലായിരുന്നു അത്. അവിടെ അടുത്ത് , കൂട്ടുകാരിയുടെ കല്യാണം കൂടിയ ശേഷമുള്ള പോക്കായിരുന്നു അത്. ഞങ്ങളുടെ കൂട്ടുകെട്ടിനെ കോളേജിലുള്ള പല സൂഹൃത്തുക്കളും വിളിച്ചിരുന്നത് പെട്രോളും തീപ്പെട്ടിയെന്നും അരം + അരം എന്നും ബോബനും മോളിയെന്നും ഇങ്ങനെ പല ചെല്ലപ്പേരുകളിലായിരുന്നു. എന്തു തന്നെയായാലും ഞങ്ങളുടെ അദ്ധ്യാപക പഠന കലാലയത്തിൽ ഞങ്ങൾ സൃഷ്ടിച്ച ഓളങ്ങൾ ചെറുതല്ലായിരുന്നു.
ബസിറങ്ങിയ ശേഷം, ഒരു കിലോമീറ്റർ അകലെയുള്ള ടീച്ചറുടെ വീട്ടിലേക്ക് നടന്നാണ് പോയത്. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിൽ പറയുന്ന പോലെ നടന്നു പരിചയമാകുന്ന വഴികൾ നമുക്കു സ്വന്തമാകും. അപ്രകാരം ഈ ലോകത്തെ മുഴുവൻ സ്വന്തമാക്കാൻ ഞാനാഗ്രഹിച്ചു. വയലേലകളും അതിന്റെ മധ്യത്തായി പോകുന്ന ചെമ്മൺപാതയും എന്നെ ഏറെ ആകർഷിച്ചു .സ്വകാര്യ വാഹനങ്ങൾ മാത്രം പോകുന്ന ആ റോഡ് ചെന്നവസാനിക്കുന്നത് രണ്ടു പേർക്കു മാത്രം കഷ്ടിച്ചു നടക്കാവുന്ന ഒരു വഴിയിലാണ്. കരിയിലകളും പൂക്കളും കിടക്കുന്ന ആ വഴിയുടെ ഒരു…
View original post 621 more words
ഞാനും അമ്മയും.
വാനത്തെ വെൺപൂക്കളേ നിങ്ങൾ
വാടി മങ്ങുന്നുവോ, മായുന്നുവോ?
ദുഖത്തിൻ തൂവലായ്‌പേറുന്നു,
നിങ്ങളാ ഗഗനസൗന്ദര്യം!
ഉഗ്രനാമർക്കന്റെ തേജസ്സാലണയുന്ന
നേരത്തുമോർക്കുന്നു, നിങ്ങളെ;
നിങ്ങളിൽ ഒരുവനാം ഞാൻ!
പ്രഭാത ചാതുര്യമാസ്വദിക്കാൻ…ഹാ!
ഓടിയകലുന്നതെത്ര വേഗം!
ദിനത്തിൻ ദീനവും പേറി ഞാനലയുന്നു,
നിങ്ങളിൽ ഒരുവനെ കാണുവാനായി…!
മാനസത്തേരിൽ ഞാനൊടുന്നു വേഗത്തിൽ,
മാധുര്യമുള്ളൊരു സ്നേഹത്തിനായി…
നല്കുവാനുള്ളോർ ഓടിമറയുമ്പോൾ,
നേടുവാനുള്ളോരോ, വാടിക്കൊഴിയുന്നു …
നിങ്ങളാം വിൺകലകളിൽകാണുന്നു,
ഞാനെൻ ജീവിതാന്ത്യത്തിൻ സുസ്മിതങ്ങൾ..!
സ്വപ്നത്തിൻ ചിറകുകൾ തകർന്നൊരു,
പക്ഷിക്ക് നൽകുമോ നിങ്ങളാ സുസ്മിതങ്ങൾ..?!
അകലെയെങ്കിലും നിങ്ങളീ
അമ്മതൻ തേങ്ങൽ അറിയുന്നില്ല്ലയോ….
Written on 31/10/1992