കൊഴുക്കട്ട ശനി Kozhukkatta Shani

നമ്മുടെ ആചാരങ്ങൾ മറക്കരുത്: ഇന്നു 40-ആം വെള്ളി, നാളെ കൊഴുക്കട്ട ശനി കൊഴുക്കട്ട ശനിയുടെ പാരമ്പര്യം*********** പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു … Continue reading കൊഴുക്കട്ട ശനി Kozhukkatta Shani

ഞാനീ നായയെ പൂച്ചയെ പോലെയാക്കാം

ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ ഒരു നദിയിൽ തോണി യാത്ര നടത്തി. ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു... ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടിയും ചാടിയും തന്റെ വല്ലായ്മയും അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കും സൗര്യക്കേട് സൃഷ്ടിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ടും ഇങ്ങോട്ടും ഭയന്നു മാറുന്നതിനാൽ തോണി അനിയന്ത്രിതമായി ഉലയുന്നുണ്ടായിരുന്നു. മുങ്ങൽ ഭീതിയിൽ ഒരു യാത്രികൻ … Continue reading ഞാനീ നായയെ പൂച്ചയെ പോലെയാക്കാം

REFLECTION CAPSULE: Saturday, 5th Week of Lent

REFLECTION CAPSULE FOR THE DAY – April 04, 2020: Saturday “Choosing ‘goodness over popularity’ because some ‘popular’ things can lead to death and destruction!” (Based on Ezek 37:21-28 and Jn 11:45-57 - 5th Week of Lent) A person who had his house near the forest, found a large number of rats that had infested his … Continue reading REFLECTION CAPSULE: Saturday, 5th Week of Lent

കല്ലെടുത്തു മാറ്റുവിന്‍

സീറോ മലബാര്‍ നോമ്പുകാലം ആറാം വെള്ളി ഏപ്രില്‍ 03 യോഹ. 11:38-45 കല്ലുകൾ ലാസറിനെ ഉയര്‍പ്പിക്കാന്‍ വരുമ്പോൾ 'കല്ലെടുത്തു മാറ്റുവിന്‍' എന്നാണ് യേശു അവരോട് കല്പിക്കുന്നത്. കല്ലെടുത്തു മാറ്റിയതിനുശേഷമാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. യേശുവിന്റെ സംസ്‌കാരശേഷവും യഹൂദര്‍ വലിയ കല്ല് ഉരുട്ടി ശവകുടീരത്തില്‍ വച്ചതായി നമ്മള്‍ കാണുന്നുണ്ട്. ഉയിര്‍ക്കാന്‍ അനുവദിക്കാതെ ഇടയില്‍ നില്‍ക്കുന്ന തടസ്സമാണ് കല്ല്. എന്റെ ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിന്ന് എന്നെയും ഉയര്‍ക്കാന്‍ അനുവദിക്കാതെയിരിക്കുന്ന ചില കല്ലുകളില്ലേ? എന്റെ അസൂയ, അപകര്‍ഷതാബോധം തുടങ്ങിയവ. മറ്റുള്ളവരെ ഉയിര്‍ക്കാന്‍ … Continue reading കല്ലെടുത്തു മാറ്റുവിന്‍