ആരാധനാ ചടങ്ങുകളിൽ അഞ്ച് പേർ മാത്രം; മാർഗനിർദേശവുമായി പോലീസ്

https://www.deepika.com/News_latest.aspx?catcode=latest&newscode=329100 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

സിനിമാ തൊഴിലാളികൾക്ക് സഹായവുമായി നയൻസ്; 20 ലക്ഷം രൂപ കൈമാറി

https://www.deepika.com/News_latest.aspx?catcode=latest&newscode=329084 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

Wonderful write up by Vivienne in Spain

Wonderful write up by Vivienne in Spain The earth whispered but you did not hear. The earth spoke but you did not listen The earth screamed but you turned her off. And so I was born... I was not born to punish you.. I was born to awaken you.. The earth cried out for help... … Continue reading Wonderful write up by Vivienne in Spain

Palm Sunday Prayer at Home (Malayalam)

ഓശാനപ്പെരുന്നാളില്‍ കുടുബങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന. (ഫാ ജേക്കബ് എറണാട്ട് , കുടുംബ ലിറ്റർജി പേജ് നമ്പർ 232, ©മാർ ലൂയിസ് പബ്ലിക്കേഷൻ എറണാകുളം 04842352110) ഓശാന ഞായര്‍ നമ്മുടെ കര്‍ത്താവു മഹത്വപൂര്‍ണ്ണനായി ജറുസലം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ദിനമാണിത്. എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിനുമുമ്പില്‍ നിലവിളക്കു കത്തിച്ചിരിക്കുന്നു. നേതാവ് :പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സമൂഹം :ആമ്മേന്‍ നേതാ : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി സമൂ : ആമ്മേന്‍ നേതാ : ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും … Continue reading Palm Sunday Prayer at Home (Malayalam)

വി. യൗസേപ്പിതാവിനോടുള്ള ജപം

വി. യൗസേപ്പിതാവിനോടുള്ള ജപം നീതിമാൻ എന്ന് വി. ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി.യൗസേപ്പേ അങ്ങ് ദൈവസ്നേഹത്തിലും , സേവനത്തിലും വിശ്വസ്തനും വിവേകിയുമായി ജീവിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും പ്രതിസന്ധികൾ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴും അങ്ങ് ദൈവത്തോട് വിശ്വസ്തനായിരുന്നു. അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങ് കുടുംബസംരക്ഷണത്തിൽ പ്രദർശിപ്പിച്ച ഉത്തരവാദിത്വബോധം ഞങ്ങക്കു മാതൃകയായിരിക്കട്ടെ . ഉത്തമ കുടുംബപാലകാ ഞങ്ങളുടെ കുടുംബത്തെയും , കുടുംബാംഗങ്ങളെയും കാത്ത് പരിപാലിക്കണമേ. ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും വത്സലസുതനോടും കൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ . ആമ്മേൻ

ഓശാന സന്ദേശം… സുബിനച്ചൻ

ഓശാന സന്ദേശം... ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്ന ചിലരുണ്ട്..., ഒരായിരം വേദനകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും. യേശുവും അങ്ങനെയായിരുന്നു. യേശുവിൻ്റെ രാജകീയ പ്രവേശം ജെറുസലെം നിവാസികൾക്ക് ഉത്സവ പ്രതീതിയായിരുന്നു; പ്രത്യേകിച്ച് ശിഷ്യന്മാർക്ക്. അവർ ശരിക്കും ആഘോഷിച്ചു, അവൻ രാജാവായാൽ തങ്ങളാരാ... എന്നാൽ യേശുവോ? അവനും അത് ഉത്സവമാക്കി, ആഗതമാകുന്ന അതിദാരുണമായ മരണത്തെ ഉത്സവം പ്പോലെ ആഘോഷമാക്കാൻ അവനെപ്പോലെ മറ്റാർക്കാണ് സാധിച്ചിട്ടുള്ളത്. ആദ്യ ഓശാന ദിനത്തിൽ അവൻ്റെ ചിരിയിൽ നിന്നും വായിച്ചെടുക്കാൻ പറ്റാതെപ്പോയ് … Continue reading ഓശാന സന്ദേശം… സുബിനച്ചൻ