നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും

ഇറ്റാലിയൻ ന്യൂസ് ചാനലുകൾ പതിവിലും വിപരീതമായ് ഇന്നലെ വൈകിട്ട് ഫ്രാൻസിസ് പാപ്പായുടെ ഒരു വീഡിയോ മെസ്സേജ് സംപ്രേഷണം ചെയ്യുകയുണ്ടായി... ഭവനങ്ങളിൽ അത്താഴ മേശയിൽ ആയിരുന്ന ആയിരങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തി തങ്ങളുടെ പ്രിയപ്പെട്ട പാപ്പയുടെ വാക്കുകൾക്ക് കാതോർത്തു... പലരുടെയും കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു... ലോകം മുഴുവനിലുമുള്ള വിശ്വാസികൾക്കായ് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം താഴെ: മാർപ്പാപ്പ: "നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം..." പ്രിയ സുഹൃത്തുക്കളെ "ബോന സേര" (ഗുഡ് ഈവനിങ്ങ്) പതിവിലും വിപരീതമായി ഈ സായാഹ്നത്തിൽ … Continue reading നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും

ദിവ്യബലി വായനകൾ – ലത്തീൻക്രമം : ഓശാന ഞായർ

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ഓശാന ഞായർ Palm Sunday  Liturgical Colour: Red. This gospel is read at the procession with palms before Mass: The following are the readings at the Mass itself: പ്രവേശകപ്രഭണിതം cf. യോഹ 12:1,12-13; സങ്കീ 23:9-10 ഒലിവുശാഖയും വഹിച്ചെബ്രായ ബാലകര്‍ സ്വരമുയര്‍ത്തി സ്വീകരിച്ചു നാഥനെ മുദാ ഉടനെ ഉച്ചരിച്ചിതാര്‍പ്പു വിളിയോടൊത്തഹോ! ‘ഉയരെ സ്വര്‍ഗ്ഗമായതില്‍ ഹോസാന.’ … Continue reading ദിവ്യബലി വായനകൾ – ലത്തീൻക്രമം : ഓശാന ഞായർ

കൊഴുക്കട്ട ശനിയുടെ പാരമ്പര്യം

***********കൊഴുക്കട്ട ശനിയുടെ പാരമ്പര്യം *********** പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് … Continue reading കൊഴുക്കട്ട ശനിയുടെ പാരമ്പര്യം

ഓഫീസ് കെട്ടിടം ക്വാറന്‍റൈൻ സൗകര്യങ്ങൾക്കായി വിട്ടുനൽകുമെന്ന് ഷാരൂഖ് ഖാൻ

https://www.deepika.com/News_latest.aspx?catcode=latest&newscode=329082 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ബാങ്കിലും എടിഎമ്മിലും വരിനിൽക്കെണ്ട; പണം പോസ്റ്റുമാൻ‌ വീട്ടിലെത്തിക്കും

https://www.deepika.com/News_latest.aspx?catcode=latest&newscode=329083 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news