കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം

*കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം* മാങ്ങ സീസണിൽ നാവിൽ കൊതിയൂറുന്ന മാങ്ങ പായസം തയാറാക്കിയാലോ? വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാങ്ങ പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. *🌷ചേരുവകൾ* പഴുത്തമാങ്ങ - 1 2. ശർക്കര ചീകിയത് - 150 ഗ്രാം 3. തേങ്ങാ കൊത്ത്‌ - 1/4 കപ്പ് 4. നെയ്യ് - 2 ടീസ്പൂൺ 5. അണ്ടിപരിപ്പ് - 10 എണ്ണം 6. ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂൺ 7. ചുക്ക് പൊടിച്ചത് … Continue reading കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം