കൊറോണ ഒരു ചെറിയ മീനല്ല!

കൊറോണ ഒരു ചെറിയ മീനല്ല! പൊതുജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ. 〰〰🔹〰〰🔹〰〰🔹〰〰 ഡോ . രാജീവ് ജയദേവൻ പ്രെസിഡൻറ് IMA കൊച്ചി 11.3.20 വെറും മൂന്നു മാസം മുൻപ് ചൈനയിൽ ഏതോ ഒരു വ്യക്തിയിൽ പ്രവേശിച്ച ഈ വൈറസ്, ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്കിടയാക്കിക്കഴിഞ്ഞു, സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു, പ്രതീക്ഷിച്ചതു പോലെ ഇതാ കേരളത്തിലും എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടൻ മാറും, നമ്മൾ സ്‌ട്രോങ്ങല്ലേ, നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കാൻ വരട്ടെ. ഇന്ന്, ഇപ്പോൾ … Continue reading കൊറോണ ഒരു ചെറിയ മീനല്ല!

ദൈവം ശാന്തനാണ്, ഉപദ്രവകാരിയല്ല

ദൈവം ശാന്തനാണ്, ഉപദ്രവകാരിയല്ല ആൽബർട്ട് ഐൻസ്റ്റീനോളം ആഘോഷിക്കപ്പെട്ടിട്ടുള്ള ശാസ്ത്രജ്ഞർ വേറെയാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. മഹാപ്രതിഭയ്ക്ക് മാർച്ച് പതിലാലിന്141-ാം പിറന്നാൾ. ഐൻസ്റ്റീനെക്കുറിച്ച് ചില കൗതുകങ്ങൾ. ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തെ ഒറ്റവാക്കിലാക്കുകയാണെങ്കിൽ അത് 'simple' എന്നായിരിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ബനേഷ് ഹോഫ്മാനാണ്. അത്രമേൽ ലളിതമായിരുന്നു ഐൻസ്റ്റീന്റെ ജീവിതവും ചിന്തകളും. ഒരിക്കൽ പെരുമഴയത്ത് പെട്ടുപോയ ഐൻസ്റ്റീൻ തന്റെ തൊപ്പിയൂരി കോട്ടിനുള്ളിൽ വച്ചിട്ട് മഴനനഞ്ഞുനടക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന ആൾ ചോദിച്ചു താങ്കളെന്താണീ ചെയ്യുന്നതെന്ന്. ഐൻസ്റ്റീന്റെ ഉത്തരം യുക്തിഭദ്രമായിരുന്നു- മഴ നനഞ്ഞാൽ ഈ … Continue reading ദൈവം ശാന്തനാണ്, ഉപദ്രവകാരിയല്ല

ടിവിയിൽ കൂടിയുള്ള പരിശുദ്ധ കുർബാന

കൊറോണ കാലവും ടിവിയിൽ കൂടിയുള്ള പരിശുദ്ധ കുർബാനയും മറ്റു കൂദാശാനുഷ്ട്ടാനങ്ങളും ⁉ ഇന്ന് സൗഖ്യം പകരുന്ന കുർബാന ഫേസ്‌ബുക്കിലൂടെ അർപ്പിക്കപ്പെടുന്നു. നിങ്ങൾക്ക് ഫേസ്‌ബുക്ക് വഴി കുർബാനയിൽ പങ്കുകൊണ്ടു അനുഗ്രഹം പ്രാപിക്കാം. നിങ്ങളുടെ ഏതാവിശ്യവും നിവർത്തിക്കപ്പെടും. എന്നിങ്ങനെയൊക്കെ പറഞ്ഞു വൈദികരടക്കം പോസ്റ്റ് ചെയ്യുന്നത് കുറെ നാളുകൾ ആയി കാണുന്നു. കൊറോണ പോലുള്ള പകർച്ച വ്യാധികൾ വന്നതോടെ ഇത്തരത്തിൽ ഉള്ള പോസ്റ്റുകളുടെ പ്രളയമാണ് സോഷ്യൽ മീഡിയായിലെങ്ങും.. ഫേസ്ബുക്ക് പോലുള്ള ആധുനിക മാധ്യമങ്ങൾ നൽകുന്ന സൗകര്യം ഉപയോഗിച്ചു നല്ല നല്ല ആത്‍മീയ … Continue reading ടിവിയിൽ കൂടിയുള്ള പരിശുദ്ധ കുർബാന

Vanakkamasam, March 16

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം മാർച്ച് പതിനാറാം തീയതി "പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). ദൈവതിരുമനസ്സിനോടുള്ള വിശുദ്ധ യൗസേപ്പിന്‍റെ വിധേയത്വം 'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാകുന്നു' എന്ന് സാമുവല്‍ ദീര്‍ഘദര്‍ശി സാവൂളിനോട് അരുളിചെയ്തിട്ടുണ്ടല്ലോ. ഈ വസ്തുത മനസ്സിലാക്കി ജീവിതം ധന്യമാക്കിയ ഒരാളായിരിന്നു വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പല അവസരങ്ങളിലും മേലധികാരികളുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്നത് കാണാം. ഇതിലൂടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വം അദ്ദേഹം പ്രകടമാക്കുകയാണ് … Continue reading Vanakkamasam, March 16

Vanakkamasam, St Joseph, March 16

വി. യൗസേപ്പിതാവിൻ്റെ വണക്കമാസംമാർച്ച് പതിനാറാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാറാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു" (ലൂക്ക 3:23). ദൈവതിരുമനസ്സിനോടുള്ള വിശുദ്ധ യൗസേപ്പിന്‍റെ വിധേയത്വം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാകുന്നു' എന്ന് സാമുവല്‍ ദീര്‍ഘദര്‍ശി സാവൂളിനോട് അരുളിചെയ്തിട്ടുണ്ടല്ലോ. ഈ വസ്തുത മനസ്സിലാക്കി ജീവിതം ധന്യമാക്കിയ ഒരാളായിരിന്നു വിശുദ്ധ യൗസേപ്പ്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പല അവസരങ്ങളിലും മേലധികാരികളുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്നത് … Continue reading Vanakkamasam, St Joseph, March 16

Seek First the Kingdom of God – Part 3

Infant Jesus Church Ernakulam, Lenten retreat by Br.Thomas Paul Kodiyan Episode#2, Vedio#3 https://youtu.be/a1t8z10NACY Seek First the Kingdom of God Continued.....(Video#3) ആദ്യം ദൈവരാജ്യം അന്വേഷിക്കുക തുടരുന്നു ..... (വീഡിയോ # 3) "പരിശുദ്ധ രാജകീയ ത്രിത്വത്തിനു മുഴുവനും... സമ്പൂർണ്ണ മനുഷ്യ ചേതനയും ആയുള്ള ഐക്യമാണ് " ദൈവ രാജ്യത്തിൻറെ കൃപാവരം (CCC2565). അതിനാൽ ഇത് മനസിലാക്കാൻ വളരെ എളുപ്പമുള്ള ഒരു മാർഗമുണ്ട്, ഓരോ വിശുദ്ധ കുർബാനയിലും നമ്മൾ ഒരേ പദപ്രയോഗത്തോടെയാണ് … Continue reading Seek First the Kingdom of God – Part 3

Bishop wants to become an Assistant Parish Priest

Bishop wants to become an Assistant Parish Priest His Excellency Most Rev. Sebastianappan Singaroyan, who was retired at the age of 68 on 9 March 2020 from the pastoral care of the Diocese of Salem wants serve his own people as an assistant parish priest. He will be residing at Annai Velankanni Church at Karpur … Continue reading Bishop wants to become an Assistant Parish Priest