പ്രാർത്ഥനകൾക്ക് ഫലദായകത്വം ഉണ്ടായാൽ മാത്രമേ വിശുദ്ധിയുടെ ആനന്ദം ലഭിക്കൂ

https://youtu.be/flL7W3EVeLg

2nd Sunday of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ -ലത്തീൻക്രമം* _____________________________________ 2nd Sunday of Lent Liturgical Colour: Violet. *പ്രവേശകപ്രഭണിതം* cf. സങ്കീ 26:8-9 കര്‍ത്താവേ, ഞാന്‍ അങ്ങയുടെ മുഖം അന്വേഷിച്ചു എന്ന് എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു; അങ്ങയുടെ മുഖം ഞാന്‍ അന്വേഷിക്കും. അങ്ങയുടെ മുഖം എന്നില്‍നിന്ന് തിരിക്കരുതേ. Or: cf. സങ്കീ 24:6,2,22 കര്‍ത്താവേ, അങ്ങയുടെ അനുകമ്പയും യുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ. ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍ ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ. ഇസ്രായേലിന്റെ … Continue reading 2nd Sunday of Lent

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) ഏഴാം തീയതി

*വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം* *ഏഴാം തീയതി* *ജപം* പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാം വിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ച ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തത്പരരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായ വിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു. 1 സ്വര്‍ഗ്ഗ. … Continue reading വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം (Short) ഏഴാം തീയതി

Vanakkamasam, March 08

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം മാർച്ച് എട്ടാം തീയതി "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍ നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപത്നിയായ പ. കന്യകയെ … Continue reading Vanakkamasam, March 08

Vanakkamasam, St Joseph, March 08

വി. യൗസേപ്പിതാവിൻ്റെ വണക്കമാസം: മാർച്ച് എട്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: 'എട്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍ 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം … Continue reading Vanakkamasam, St Joseph, March 08

ചിലത്, കവിത

*ചിലത്* 🍀❣🦋 *സച്ചിദാനന്ദന്‍* ❣🍀❣ ചിലതുണ്ട് സ്നേഹങ്ങള്‍ എത്രതലോടിലും കുറുകെ വാല്‍ പൊക്കി പരിഭവിക്കുന്നവ ചിലതുണ്ട് ഖേദങ്ങള്‍ എത്രകൈമാറിലും കയറില്‍ തിരിഞ്ഞ് നോക്കിയിട്ട് അമറുന്നവ ചിലതുണ്ട് മോഹങ്ങള്‍ ചിറകറുത്തീടിലും ഉയരം കിനാക്കണ്ട് തൂവല്‍ കോതുന്നവ ചിലതുണ്ട് കൂറുകള്‍ പുഴകടത്തീടലും തിരികെ തുഴഞ്ഞു വാലാട്ടി വരുന്നവ ചില പകകള്‍ തുടലിലും കൊമ്പ് കുത്തിയിട്ട് ഉടല്‍ പൊടിയില്‍ കുളിപ്പിച്ച് ചിന്നം വിളിയ്ക്കുന്നു ചില പേടികള്‍ പത്തി തല്ലി ചതയ്ക്കിലും പിളര്‍ന്നാവ് തുള്ളിച്ചിഴഞ്ഞ് ഒപ്പമെത്തുന്നു ചിലമൃഗങ്ങള്‍ കറുത്ത് ഓരിയിട്ടാര്‍ക്കുന്നു കൊടുക്കാട്ടില്‍ അശമമാം … Continue reading ചിലത്, കവിത

കോൺഗ്രസ് നേതൃത്വത്തിലേക്കില്ലെന്നു വീണ്ടും രാഹുൽ ഗാന്ധി

https://www.deepika.com/News_Cat2_sub.aspx?catcode=Cat2&newscode=555381 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കോവിഡ്-19: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

https://www.deepika.com/News_latest.aspx?catcode=latest&newscode=327043 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

https://www.deepika.com/News_latest.aspx?catcode=latest&newscode=327044 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news