കൊറോണ വൈറസിന് എതിരെയുള്ള ഒരു മിനിറ്റ് പ്രാർത്ഥന 🙏🏼🙏🏼🙏🏼 | 💯% ഫലം ഉറപ്പ്

https://youtu.be/jPzwS3O9Csw

Prayer of Protection from Coronavirus

Our Father, we ask you with confidence: May Wuhan's coronavirus do no more harm; that the epidemic can be brought under control soon; that health returns to those affected; and peace go back to the affected places. Have mercy on the people who died from this disease; comfort your families; support and protect health professionals … Continue reading Prayer of Protection from Coronavirus

അമ്പതുനോമ്പ് – ദിവസം 14

അമ്പതുനോമ്പ് ദിവസം 14 പതിന്നാലാം സ്ഥലം: ഈശോയ്ക്കായി എൻ്റെ ഇഷ്ടങ്ങളെ സമർപ്പിക്കുന്നു.. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിപ്പിക്കാനായി ചെയ്യുന്ന ജോലികളാകാം... അല്ലെങ്കിൽ നമ്മുടെ തന്നെ കുറെയേറെ ഇഷ്ടങ്ങളാകാം.. ചിലപ്പോൾ ഈശോയ്ക്കുവേണ്ടി 'വേണ്ട' എന്ന് വയ്‌ക്കേണ്ടി വരുന്നത്... ഈശോയുടെ സ്വരം കേൾക്കുന്ന മാത്രയിൽ ചുങ്കക്കാരൻ മത്തായിയെ പോലെ സ്വയം അവിടുത്തേക്ക്‌ സമർപ്പിക്കാൻ സന്നദ്ധരായാൽ.. നമ്മുടെ ജീവിതത്തിൽ സ്വർഗീയാനന്ദം നിറയും... 'എല്ലാറ്റിനും ഉപരിയായി ഈശോയെ സ്നേഹിക്കുന്നു' എന്ന ഒരൊറ്റ കാരണം കൊണ്ട് അവിടുത്തോടു ചേർന്ന് നിൽക്കുന്ന വൈദികർക്ക് വേണ്ടിയും സന്യസ്തർക്കുവേണ്ടിയും നമുക്ക് … Continue reading അമ്പതുനോമ്പ് – ദിവസം 14

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം, ഏഴാം തീയതി

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ഏഴാം തീയതി 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?" (മത്തായി 13:55) 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പരിത്രാണനരഹസ്യത്തില്‍ വിശുദ്ധ യൗസേപ്പിനുള്ള സ്ഥാനം 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 *നരകുല പരിത്രാണാര്‍ത്ഥം ദൈവം മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. ഈശോമിശിഹാ അവിടുത്തെ പീഡാനുഭവവും മരണവും പുനരുത്ഥാനവും വഴി തന്‍റെ പരിത്രാണകൃത്യം നിര്‍വഹിച്ചു. എന്നാല്‍ മിശിഹായുടെ രക്ഷാ കര്‍മ്മത്തില്‍ അവിടുത്തേക്ക് വിധേയമായി മറ്റു ചില മനുഷ്യവ്യക്തികള്‍ സഹകരിച്ചിട്ടുണ്ട്. പ.കന്യകാമറിയം, … Continue reading വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം, ഏഴാം തീയതി

Daily Saints in Malayalam – March 07

🌹🌹🌹🌹 *March* 0⃣7⃣🌹🌹🌹🌹 *വിശുദ്ധരായ പെര്‍പെടുവായും, ഫെലിസിറ്റാസും* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 *ഒന്നാം നൂറ്റാണ്ടിലെ തിരുസഭാ ചരിത്രപുസ്തകത്തിന്റെ താളുകളിലൊന്ന്‍ വിശുദ്ധരായ പെര്‍പെടുവായേയും, ഫെലിസിറ്റാസിനേയും കുറിച്ചുള്ള വിവരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ രണ്ടു മഹതികളേയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാനുള്ള വിധി കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ അവിശ്വസനീയമായ ഭാവ-ഭേദങ്ങള്‍ ചരിത്രരേഖകള്‍ വ്യക്തമായി കാണിച്ചു തരുന്നു.* *ഒരു നല്ല യുവതിയും അമ്മയുമായിരുന്ന വിബിയ പെര്‍പെടുവായും, ഒരു അടിമയും തന്റെ മരണത്തിനു മൂന്നു ദിവസം മുന്‍പ് മാത്രം ഒരു കുട്ടിക്ക് ജന്മം നല്‍കിയവളുമായ ഫെലിസിറ്റാസും ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെട്ട … Continue reading Daily Saints in Malayalam – March 07