Njaan Ninne Kaividumo – Lyrics

ഞാൻ നിന്നെ കൈവിടുമോ
ഒരുനാളും മറക്കുമോ (2)
ആരു മറന്നാലും മറക്കാത്തവൻ
അന്ത്യത്തോളം കൂടെ ഉള്ളവൻ (2)
(ഞാൻ നിന്നെ… )

കാക്കയാൽ ആഹാരം നല്കിയവൻ
കാടപ്പക്ഷികളാൽ പോറ്റിയവൻ (2)
കാണുന്നവൻ എല്ലാം അറിയുന്നവൻ
കണ്മണിപോലെന്നെ കാക്കുന്നവൻ
(ഞാൻ നിന്നെ… )

മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മാറായെ മധുരമായി തീർത്തവൻ (2)
മാറാത്തവൻ ചിറകിൽ മറക്കുന്നവൻ
മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ (2)
(ഞാൻ നിന്നെ… )

Texted by Leema Emmanuel

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s