കേരളത്തിലെ പ്രാചീനനാമങ്ങൾ
1. നൗറ എന്നു വിളിക്കപ്പെട്ട പ്രാചീനകേരളത്തിലെ തുറമുഖമേത് ?
2. ബാരിസ് എന്നു അറിയപ്പെട്ടിരുന്ന നദി ഏതു ?
3. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ചൂർണി എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ നദിയേത്?
4. മലബാറിന് ആ പേര് നൽകിയ വിദേശസഞ്ചാരി ആര്?
5. ഓടനാട് എന്നു വിളിക്കപ്പെടുന്ന നാട്ടുരാജ്യമേത്?
6. ഡച്ചു രേഖകളിൽ ബെറ്റിമെനി എന്നു അറിയപ്പെട്ട ദേശം ഏതാണ്?
7. മൗട്ടൻ എന്നു യൂറോപ്യന്മാർ വിളിച്ച നാട്ടുരാജ്യമേത്?
8. പോർച്ചുഗീസ് രാജാവിന്റെ സൈനീക സഹോദരൻ എന്ന ബഹുമതി ലഭിച്ച നാട്ടുരാജാവ് ആരാണ്?
9. ജയസിംഹനാട് എന്നു അറിയപ്പെട്ട പ്രദേശം ഏതാണ്?
10. ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ എന്ന ബിരുദം ആരുടേതായിരുന്നു?
ഉത്തരങ്ങൾ
1. കണ്ണൂർ
2. പമ്പ
3. പെരിയാർ
4. അൽബറൂനി
5. കായംകുളം
6. കാർത്തികപ്പള്ളി
7. കരപ്പുറം
8. പുറക്കോട്ടുരാജാവ്
9. കൊല്ലം
10. കുഞ്ഞാലിമരക്കാർ നാലാമൻ
Collected and Texted by Seethal Antony

Leave a comment