Velliyazhcha A must watch short film

മധ്യവയസ്കരായ ദമ്പതികൾ പരസ്പരം പങ്കുവയ്ക്കാൻ വിഷയങ്ങൾ വറ്റിതുടങ്ങിയവരാണ് എന്നതാണ് പൊതുധാരണ. മധ്യവയസ്സിൽ എത്തിയ ദമ്പതികൾ. അവരുടെ ഒരു ദിവസത്തെ കഥയാണ് വെള്ളിയാഴ്ച. അവരുടെ വെള്ളിയാഴ്ചകളെ മനോഹരമാക്കുന്ന എന്തോ ഒന്നിന് വേണ്ടിയുള്ള കാത്തിരിപ്പിലാണവർ. ജീവിതകാലമത്രയും വിഷയം വറ്റാതെ സംസാരിക്കാനുള്ള, ജീവിതം ആഘോഷമാക്കാനുള്ള ഒരു രഹസ്യം ആ കാത്തിരിപ്പിന് പിന്നിലുണ്ട്.

‘Velliyazhcha’ portrays a day from the life of a middle-aged couple.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment