നന്മ നിറഞ്ഞ മറിയമേ സ്വസ്തി !കർത്താവ് അങ്ങയോട് കൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേൻ

Leave a comment