Gk Malayalam : ഗതാഗതം

1. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്

2. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് എയർപോർട്ട് സ്ഥിതിചെയ്യുന്ന സ്ഥലം

3. ബ്രോഡ്‌ഗേജ് റെയിൽ പാതയുടെ പാളങ്ങൾ തമ്മിലുള്ള അകലം

4. ഇന്ത്യൻ റയിൽവെയുടെ ഭാഗ്യ ചിഹ്നം

5. കൊങ്കൺ റയിൽവേയുടെ ആകെ ദൂരം

6. ഇന്ത്യയിലെ നാലു മെട്രോപൊളിറ്റൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത

7. കേരളത്തിലെ ഗതാഗതമേഖലയിൽ ഗവേഷണ, പരിശീലന, കൗൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം

8. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത

9. ബ്രിട്ടീഷ് ഭരണകാലത്തു ആദ്യമായി നിർമിക്കപ്പെട്ട ജലഗതാഗത കനാൽ

10. കൊച്ചി തുറമുഖത്തിന്റെ ശിൽപി

ഉത്തരങ്ങൾ

1. ജെ. ആർ. ഡി. ടാറ്റ

2. ഹൈദരാബാദ്

3. 1.67 മീറ്റർ

4. ബോലു എന്ന ആനക്കുട്ടി

5. 760 കി. മി

6. സുവർണ്ണ ചതുഷ്‌കോണം

7. നാറ്റ്പാക്

8. എൻ. എച്‌ 7

9. ബക്കിങ് ഹാം കനാൽ

10. റോബർട്ട്‌ ബ്രിസ്റ്റോ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment