ചോദ്യങ്ങള്‍
01. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം
02. മലയാളത്തിലെ ഏറ്റവും വലിയ നോവൽ
03. ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട മലയാള നോവൽ
04. എസ്. കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ
05. എൻഡോസൾഫാൻ ദുരിതത്തെ പ്രതിപാദിക്കുന്ന നോവൽ
06. ഗീതാഗോവിന്ദത്തിനു ചങ്ങമ്പുഴ എഴുതിയ വിവർത്തനം
07. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്
08. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം
09. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം
10. ഉമാകേരളം മഹാകാവ്യം എഴുതിയത്
ഉത്തരങ്ങൾ
01. സംക്ഷേപ വേദാർഥം
02. അവകാശികൾ
03. ചെമ്മീൻ
04. പ്രവാസം
05. എൻ മക ജെ
06. ദേവഗീത
07. ഇടശ്ശേരി
08. പാട്ടബാക്കി
09. വീണപൂവ്
10. ഉള്ളൂർ എസ്. പരമേശ്വരയ്യർ

Leave a comment