1. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എം. ടി രചിച്ച നോവൽ
2. ആനവാരി രാമൻ നായർ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
3. ദസ്തയേവ്സ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ
4. അലാഹയുടെ പെണ്മക്കൾ ആരുടെ കൃതിയാണ്?
5. എ. ആർ. രാജരാജവർമയെ അനുസ്മരിച്ചു കുമാരനാശാൻ രചിച്ച കാവ്യമേത്?
6. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി
7. ടെയ്ൽസ് ഓഫ് അതിരാണിപ്പാടം ഏതു പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ആണ്?
8. വാട്ടർ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നതു ആരാണ്?
9. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
10. കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര്?
ഉത്തരങ്ങൾ
1. രണ്ടാമൂഴം
2. വൈക്കം മുഹമ്മദ് ബഷീർ
3. ഒരു സങ്കീർത്തനംപോലെ
4. സാറ ജോസഫ്
5. പ്രരോദനം
6. വർത്തമാനപുസ്തകം
7. ഒരു ദേശത്തിന്റെ കഥ
8. സി. വി. രാമൻ പിള്ള
9. വി. വി. അയ്യപ്പൻ
10. തകഴി ശിവശങ്കരപ്പിള്ള

Leave a comment