ചോദ്യങ്ങള്‍
01. കേരള നവോത്ഥാനത്തിന്റെ പിതാവ്
02. ഒരു വിദേശ രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
03. ഷണ്മുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ്
04. കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്
05. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ വി. ടി. ഭട്ടത്തിരിപ്പാട് രൂപം കൊടുത്ത സംഘടന ഏതു?
06. കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്
07. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നതാര്
08. മനസ്സാണ് ദൈവം എന്നു പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ്
09. ആത്മ വിദ്യാസംഗത്തിന്റെ മുഖപത്രം
10. വിവേകോദയം ഏതു സംഘടനയുടെ മുഖപത്രമാണ്
ഉത്തരങ്ങൾ
01. ശ്രീ നാരായണ ഗുരു
02. ശ്രീ നാരായണ ഗുരു
03. ചട്ടമ്പി സ്വാമികൾ
04. വൈകുണ്ഠസ്വാമികൾ
05. യോഗക്ഷേമസഭ
06. വക്കം അബ്‌ദുൾ ഖാദർ മൗലവി
07. പണ്ഡിറ്റ് കെ. പി. കറുപ്പൻ
08. ബ്രഹ്മാനന്ദസ്വാമി ശിവയോഗി
09. അഭിനവ കേരളം
10. ശ്രീനാരായണ ധർമപരിപാലനയോഗം (SNDP)

Leave a comment