1. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വന്നത്
2. ഐക്യരാഷ്ട സംഘടനയുടെ ആസ്ഥാനം
3. യു. എൻ പൊതുസഭയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപെട്ട ആദ്യ വനിത
4. അന്താരാഷ്ട്ര തപാൽ സംഘടനയുടെ ആസ്ഥാനം
5. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ ആസ്ഥാനം
6. ചേരിചേര പ്രസ്ഥാനമെന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്
7. യൂറോപ്യൻ യൂണിയൻ രൂപീകരിക്കാൻ കാരണമായ ഉടമ്പടി
8. ‘തയ്യാറായിരിക്കുക ‘ എന്നത് ഏതു സംഘടനയുടെ മുദ്രാവാക്യമാണ്
9. യു. എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന
10. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ആസ്ഥാനം
ഉത്തരങ്ങൾ
1. 1945 ഒക്ടോബർ 24
2. ന്യൂയോർക്
3. വിജയലക്ഷ്മി പണ്ഡിറ്റ്
4. ബേൺ
5. മോൺട്രിയൽ
6. വി.കെ. കൃഷ്ണൻമേനോൻ
7. മാസ്ട്രിച് ഉടമ്പടി
8. സ്കൗട്ട് ആന്റ് ഗൈഡ്സ്
9. OPCW
10. ജനീവ

Leave a comment