1. ഇന്ത്യൻ മാക്യവല്ലി
2. ഇന്ത്യൻ ഷേക്‌സ്പിയർ
3. ഇന്ത്യൻ നെപ്പോളിയൻ എന്നു അറിയപ്പെട്ടിരുന്ന ചക്രവർത്തി
4. സാന്ദ്രകോട്ടസ് എന്നു ഗ്രീക്ക് രേഖകളിൽ പരാമർശിക്കപ്പെടുന്ന ഇന്ത്യൻ ഭരണാധികാരി
5. രണ്ടാം അശോകൻ എന്നു വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി
6. ലാഖ് – ബക്ഷ് എന്നറിയപ്പെട്ട ഭരണാധികാരി
7. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്ന കവി
8. വ്യാപാരികളുടെ ദൈവം എന്നറിയപ്പെടുന്ന ഭരണാധികാരി
9. വൈരുധ്യങ്ങളുടെ കൂടിച്ചേരൽ, ബുദ്ധിമാനായ വിഡ്ഢി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി
10. ലീലാവതി എന്നറിയപെട്ടിരുന്ന സാഹിത്യകാരൻ
ഉത്തരങ്ങൾ
1. ചാണക്യൻ
2. കാളിദാസൻ
3. സമുദ്രഗുപ്തൻ
4. ചന്ദ്രഗുപ്ത മൗര്യൻ
5. കനിഷ്കൻ
6. കുത്തബ്ദീൻ ഐബക്ക്
7. അമീർ ഖുസ്രു
8. അലാവുദീൻ ഖിൽജി
9. മുഹമ്മദ് ബിൻ തുഗ്ലക്ക്
10. ഭാസ്കരാചാര്യ

Leave a comment