Gk Malayalam : ആത്മകഥയും ഗ്രന്ഥകർത്താക്കളും

ആത്മകഥകൾ

1. എന്റെ കഥ

2. എന്റെ ജീവിതകഥ

3. ഞാൻ

4. സമരം തന്നെ ജീവിതം

5. ഒളിവിലെ ഓർമ്മകൾ

6. കണ്ണീരും കിനാവും

7. എന്റെ വഴിയമ്പലങ്ങൾ

8. എന്റെ ജീവിതസ്മരണകൾ

9. കൊഴിഞ്ഞ ഇലകൾ

10. സർവീസ് സ്റ്റോറി

ഗ്രന്ഥകർത്താക്കൾ

1. മാധവികുട്ടി( കമല സുരയ്യ )

2. എ. കെ. ജി

3. എൻ. എൻ. പിള്ള

4. വി. എസ്. അച്യുതാനന്ദൻ

5. തോപ്പിൽ ഭാസി

6. വി. ടി. ഭട്ടത്തിരിപ്പാട്

7. എസ്. കെ. പൊറ്റക്കാട്

8. മന്നത്തു പത്മനാഭൻ

9. ജോസഫ് മുണ്ടശ്ശേരി

10. മലയാറ്റൂർ രാമകൃഷ്ണൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment