1. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
2. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം
3. ഇന്ത്യൻ അസൂത്രണത്തിന്റെ പിതാവ്
4. റോളിങ്ങ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതു ആര്
5. അന്താരാഷ്ട്ര നാണയനിധിയുടെ കറൻസി
6. ബാങ്കേഴ്സ് ബാങ്ക്, വായ്പകളുടെ നിയന്ത്രകൻ എന്നിങ്ങനെ അറിയപ്പെടുന്ന ബാങ്ക്
7. പ്ലാസ്റ്റിക്മണി എന്നറിയപ്പെടുന്നത്
8. ഏഷ്യയിൽ ആദ്യമായി വാറ്റ് നടപ്പാക്കിയ രാജ്യം
9. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്
10. ഓഹരി വിപണിയിലെ സൂചിക ഉയരുന്ന അവസ്ഥ
11. ഓഹരി വിപണിയിലെ സൂചിക ഇടിയുന്ന അവസ്ഥ
12. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനം
ഉത്തരങ്ങൾ
1. ആഡം സ്മിത്ത്
2. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസഷൻ
3. എം. വിശ്വേശ്വരയ്യ
4. ഗുണ്ണർ മിർഡാൽ
5. സ്പെഷ്യൽ ഡ്രോയിഗ് റൈറ്സ്
6. റിസർവ് ബാങ്ക്
7. ക്രെഡിറ്റ് കാർഡ്
8. ദക്ഷിണ കൊറിയ
9. റോബർട്ട് ഓവൻ
10. ബുൾമാർക്കറ്റ്
11. ബിയർമാർക്കറ്റ്
12. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( സെബി )

Leave a comment