01. ഇന്ത്യൻ ഭരണഘടനാ അംഗീകരിക്കപ്പെട്ടതെന്ന്?
02. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയതാര്?
03. ഭരണഘടനയുടെ ആത്മാവ്, ഇന്ത്യയുടെ രാഷ്ട്രീയ ജാതകം, എന്നു വിശേഷിപ്പിക്കപ്പെടുന്നത്
04. മൗലീക അവകാശങ്ങളുടെ ശിൽപി
05. ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മൗലികാവകാശം
06. മൗലീകാവകാശങ്ങൾ നടപ്പിലാക്കാൻ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ
07. നിർദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ്?
08. ഇന്ത്യൻ ഭരണഘടനാ ഇന്ത്യയെ വിശേഷിപ്പിക്കുന്നത്
ഉത്തരങ്ങൾ
01. 1949 നവംബർ 26
02. നന്ദലാൽ ബോസ്
03. ആമുഖം
04. സർദാർ വല്ലഭായ് പട്ടേൽ
05. ഭരണഘടന പരിഹാരത്തിനുള്ള അവകാശം
06. റിട്ട്
07. അയർലൻഡ്
08. യൂണിയൻ ഓഫ് സ്റ്റേറ്റ്സ്

Leave a comment