ചോദ്യങ്ങൾ
1. ലോകത്തിൽ ആദ്യമായി സെല്ലുലാർ ഫോൺ പുറത്തിറക്കിയ കമ്പനി
2. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോൺ സർവീസ്
3. ഇന്ത്യയിൽ വാർത്താവിനിമയത്തെ നിയന്ത്രിക്കുന്ന സ്ഥാപനം
4. ദൂരദർശന്റെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യം
5. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ
6. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ
7. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിനു തുടക്കമിട്ട നഗരം
8. ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിനു നൽകിയതാര് ?
9. ഇന്ത്യയിലെ ആദ്യത്തെ ടെലിഫോൺ സർവീസ് നിലവിൽ വന്നത്
10. ഇന്ത്യയിൽ നിന്നും ആദ്യത്തെ I. S. D സംവിധാനം ആരംഭിച്ചതു ഏതു വിദേശ നഗരത്തിലേക്കാണ് ?
ഉത്തരങ്ങൾ
1. മോട്ടറോള
2. എയർടെൽ
3. TRAI
4. സത്യം ശിവം സുന്ദരം
5. സീ ടി. വി
6. ഏഷ്യാനെറ്റ്
7. മുംബൈ
8. രവീന്ദ്രനാഥ ടാഗോർ
9. കൊൽക്കത്ത
10. ലണ്ടൻ

Leave a comment